നി​ർ​ത്തി​യി​ട്ട ലോ​റി​യി​ൽ ബൈ​ക്കി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു
Wednesday, May 20, 2020 10:24 PM IST
എ​ട​പ്പാ​ൾ: നി​ർ​ത്തി​യി​ട്ട ലോ​റി​യി​ൽ ബൈ​ക്കി​ടി​ച്ച് ക​ഞ്ചാ​വ് ക​ട​ത്ത് സം​ഘ​ത്തി​ലെ ഒ​രാ​ൾ മ​രി​ച്ചു. ഒ​രാ​ൾ​ക്ക് ഗു​രു​ത​ര പ​രി​ക്ക്. മ​ല​പ്പു​റം, തൃ​ശൂ​ർ ജി​ല്ലാ അ​തി​ർ​ത്തി​യാ​യ പു​തി​യി​രു​ത്തി​യി​ൽ ബു​ധ​നാ​ഴ്ച്ച പു​ല​ർ​ച്ചെ 1.30നാ​ണ് അ​പ​ക​ടം.

കാ​സ​ർ​ഗോ​ഡ് ഉ​പ്പ​ള സ്വ​ദേ​ശി റ​ഷീ​ദ് ആ​ണ് തൃ​ശൂ​രി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ട് പോ​കും വ​ഴി മ​രി​ച്ച​ത്. ബൈ​ക്കി​ൽ കൂ​ടേ​യു​ണ്ടാ​യി​രു​ന്ന ഉ​പ്പ​ള സ്വ​ദേ​ശി ജ​മാ​ൽ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ൽ​സ​യി​ലാ​ണ്. ബൈ​ക്കി​ൽ നി​ന്നും നാ​ല് കി​ലോ ക​ഞ്ചാ​വ് പെ​രു​ന്പ​ട​പ്പ് പോ​ലീ​സ് ക​ണ്ടെ​ടു​ത്തു.