പോ​ക്സോ കേ​സ്: യു​വാ​വ് പി​ടി​യി​ൽ
Wednesday, May 20, 2020 10:56 PM IST
കാ​ളി​കാ​വ്: പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത പെ​ണ്‍​കു​ട്ടി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ യു​വാ​വ് കാ​ളി​കാ​വ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. കാ​ളി​കാ​വ് ചെ​ങ്കോ​ട് തൊ​ണ്ടി​യി​ൽ സു​ഫൈ​ൽ (28)ആ​ണ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ര​ണ്ട് വ​ർ​ഷം മു​ൻ​ന്പ് സ​മാ​ന കേ​സി​ൽ ശി​ക്ഷ അ​നു​ഭ​വി​ച്ച ആ​ളാ​ണ് സു​ഫൈ​ൽ. ലോ​ക് ഡൗ​ണ്‍ ആ​രം​ഭി​ച്ച കാ​ല​ത്താ​ണ് കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. പ്ര​തി​ക്കെ​തി​രെ കാ​ളി​കാ​വ് പൊ​ലീ​സ് പോ​ക്സോ നി​യ​മ​പ്ര​കാ​രം കേ​സ് റ​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. പ്ര​തി​യെ വ്യാ​ഴാ​ഴ്ച്ച കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.
കാ​ളി​കാ​വ് പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ജ്യോ​തി​ന്ദ്ര​കു​മാ​ർ, എ​സ്ഐ സി.​കെ.​നൗ​ഷാ​ദ്, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ എം.​വി​ന​യ​ൻ, ശ്രീ​ജ, കൃ​ഷ്ണ​കു​മാ​ർ, വി​മ​ൽ, ശ്രീ​വി​ദ്യ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

നി​ല​ന്പൂ​ർ അ​ർ​ബ​ൻ ബാ​ങ്ക് സ​ഹാ​യം ന​ൽ​കി

നി​ല​ന്പൂ​ർ: ചാ​ലി​യാ​ർ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന് നി​ല​ന്പൂ​ർ അ​ർ​ബ​ൻ ബാ​ങ്ക് 1000 മാ​സ്കു​ക​ൾ​ വാങ്ങാൻ സ​ഹാ​യം ന​ൽ​കി. 1000 ത്രീ ​ലെ​യ​ർ മാ​സ്കി​നും ഷീ​ൽ​ഡി​നും ഉ​ള്ള തു​ക​ക്കു​ള്ള ചെ​ക്ക് ബാ​ങ്ക് ചെ​യ​ർ​മാ​ൻ ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ടി.​എ​ൻ.​അ​നൂ​പി​ന് കൈ​മാ​റി. ഇ.​എ.​മു​ര​ളി, നാ​ല​ക​ത്ത് അ​ബ്ദു​റ​ഹി​മാ​ൻ, ബാ​ങ്ക് ജ​ന​റ​ൽ മാ​നേ​ജ​ർ ര​ജ​നി, ജ​ബ്ബാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.