വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്ക്
Wednesday, May 27, 2020 11:27 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ചി​റ​ക്ക​ൽ​പ്പ​ടി സൈ​ക്കി​ളും കാ​റും കൂ​ട്ടി​യി​ടി​ച്ച് പാ​ല​ക്കാ​ട് തൃ​ക്ക​ള്ളൂ​ർ സ്വ​ദേ​ശി ചു​ണ്ട​ന്പ​റ്റ വീ​ട്ടി​ൽ നെ​ഹാ​ൻ(​ഒ​ൻ​പ​ത്),
അ​ര​ക്കു​പ​റ​ന്പി​ൽ സ്കൂ​ട്ടി മ​റി​ഞ്ഞ് അ​ര​ക്കു​പ​റ​ന്പ സ്വ​ദേ​ശി മാ​ന്തോ​ണി വീ​ട്ടി​ൽ സ​ലാം (39), മ​ക്ക​ൾ സു​മാ​ന(​ഏ​ഴ്), സി​യാ​ന( മൂ​ന്ന്),
കു​ള​ക്കാ​ടി​ൽ ഓ​ട്ടോ​യും ബൈ​ക്കും കൂ​ട്ടി​മു​ട്ടി കു​ള​ക്കാ​ട് സ്വ​ദേ​ശി​ക​ൾ പീ​ര​ക്കാ​ട്ടു​തൊ​ടി​യി​ൽ ശോ​ഭ​ന (42), ചാ​ലി​യ​ൻ പ​റ​ന്പി​ൽ വീ​ട്ടി​ൽ ഇ​ന്ദി​ര (44),
മാ​ന​ത്തു​മം​ഗ​ല​ത്ത് ബൈ​ക്കും സ്കൂ​ട്ട​റും കൂ​ട്ടി​മു​ട്ടി കാ​പ്പ് സ്വ​ദേ​ശി ച​ക്കി​ക്കു​ള​ത്തി​ൽ വീ​ട്ടി​ൽ മൂ​സ (65), വ​ല​ന്പൂ​ർ സ്വ​ദേ​ശി എ​ട​ത്തൊ​ടി വീ​ട്ടി​ൽ അ​ഖി​ൽ ബാ​ബു (26) എ​ന്നി​വ​രെ പ​രി​ക്കു​ക​ളോ​ടെ മൗ​ലാ​ന തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു.