ധ​ർ​ണ ന​ട​ത്തി
Wednesday, May 27, 2020 11:27 PM IST
നി​ല​ന്പൂ​ർ: വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് കെഎ​സ്ടി​എ വ​ർ​ക്കേ​ഴ്സ് യൂ​ണി​യ(​ഐ​എ​ൻ​ടി​യു​സി)​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കെഎസ്ആ​ർ​ടി​സി നി​ല​ന്പൂ​ർ ഡി​പ്പോ​യി​ൽ ധ​ർ​ണ ന​ട​ത്തി. ജി​ല്ല വി​ട്ടു​ള്ള സ്ഥ​ല​മാ​റ്റ​ങ്ങ​ളും വ​ർ​ക്ക് അ​റേ​ഞ്ച്മെ​ൻ​റും റ​ദ്ദ് ചെ​യ്യു​ക, എം ​പാ​ന​ൽ ജീ​വ​ന​ക്കാ​ർ​ക്ക് മു​ഴു​വ​ൻ ശ​ന്പ​ള​വും വി​ത​ര​ണം ചെ​യ്യു​ക, ജീ​വ​ന​ക്കാ​രു​ടെ സു​ര​ക്ഷ​ക്കാ​യി കോ​വി​ഡ് പ്ര​തി​രോ​ധ സാ​മ​ഗ്രി​ക​ൾ വി​ത​ര​ണം ചെ​യ്യു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു ധ​ർ​ണ.
ധ​ർ​ണ കെ​പി​സി​സി സം​സ്കാ​ര സാ​ഹി​തി ചെ​യ​ർ​മാ​ൻ ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ.​ടി.​ഗം​ഗാ​ധ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.