കെ​സി​വൈ​എം മാ​സ്ക് ന​ൽ​കി
Thursday, May 28, 2020 11:35 PM IST
വഴിക്കടവ്: കെ​സി​വൈ​എം മ​ണി​മൂ​ളി മേ​ഖ​ല സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​ർ​മി​ച്ച മാ​സ്കു​ക​ൾ കൈ​മാ​റി. ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ​ക്കാ​യി നി​ർ​മി​ച്ച മാ​സ്കു​ക​ൾ നി​ല​ന്പു​ർ ഐ​ടി​ഡി​പി പ്രോ​ജ​ക്ട് ഓ​ഫീ​സ​ർ ശ്രീ​കു​മാ​ര​ന് ന​ൽ​കി. മ​ണി​മൂ​ളി ക്രൈ​സ്റ്റ് കിം​ഗ് സ്കൂ​ളി​നു​ള്ള മാ​സ്ക് ഹൈ​സ്കൂ​ൾ പ്ര​ധാ​ന​ധ്യാ​പ​ക​ൻ തോ​മ​സ് പ​റാ​ട്ടു​കു​ടി​ക്ക് കൈ​മാ​റി.
കെ​സി​വൈ​എം മേ​ഖ​ല ഡ​യ​റ​ക്ട​ർ ഫാ.​മാ​ത്യു ക​റു​ത്തേ​ട​ത്, പ്ര​സി​ഡ​ന്‍റ് ജോ​ഷി പാ​ല​ക്കാ​ട്ട് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ഭാ​ര​വാ​ഹി​ക​ളാ​യ റോ​ബി​ൻ വ​ട​ക്കേ​ക്ക​ര, അ​ഖി​ൽ കൊ​ല്ലം​പ​റ​ന്പി​ൽ, റി​ൻ​സി ഉൗ​റ്റാ​ഞ്ചേ​രി എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.