പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ൾ​ക്കു എം​എ​ൽ​എ വ​ക നൂ​റു ടെ​ലി​വി​ഷ​ൻ
Thursday, June 4, 2020 11:01 PM IST
നി​ല​ന്പൂ​ർ: സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കു​ന്ന ഓ​ണ്‍​ലൈ​ൻ വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി​യി​ലേ​ക്ക് പി.​വി. അ​ൻ​വ​ർ എം​എ​ൽ​എ​യു​ടെ കൈ​ത്താ​ങ്ങ്. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഓ​ണ്‍​ലൈ​ൻ ക്ലാ​സു​ക​ളി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് എം​എ​ൽ​എ​യു​ടെ വ​ക നൂ​റു ടെ​ലി​വി​ഷ​നു​ക​ൾ ന​ൽ​കി. ഓ​ണ്‍​ലൈ​ൻ വി​ദ്യാ​ഭ്യാ​സ​ത്തി​നാ​യി അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി നി​ല​ന്പൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ മു​ഴു​വ​ൻ പ്ര​ധാ​നാ​ധ്യാ​പ​ക​രു​ടെ​യും യോ​ഗം നി​ല​ന്പൂ​ർ ഒസി​കെ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. ഇ​തി​ൽ വ​ച്ചാ​ണ് ടിവി​ക​ൾ വി​ത​ര​ണം ചെ​യ​ത​ത്.

ജ​ല​വി​ത​ര​ണം മു​ട​ങ്ങും

പെ​രി​ന്ത​ൽ​മ​ണ്ണ: ചെ​റു​ക​ര ശു​ദ്ധീ​ക​ര​ണ​ശാ​ല​യു​ടെ പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ൽ കെ​എ​സ്ഇ​ബി അ​റ്റ​കു​റ്റപ്പ​ണി ന​ട​ക്കു​ന്ന​തി​നാ​ൽ വാ​ട്ട​ർ അ​ഥോ​റി​റ്റി പ​ന്പിം​ഗ് ത​ട​സ​പ്പെ​ടാം. അ​തി​നാ​ൽ പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭ പു​ലാ​മ​ന്തോ​ൾ, ഏ​ലം​കു​ളം പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഇ​ന്നു ശു​ദ്ധ ജ​ല വി​ത​ര​ണം​മു​ട​ങ്ങും.