ടൂ​റി​സ്റ്റ് ബ​സു​ക​ൾ​ക്കു സ്റ്റോ​പ്പ് അ​ഞ്ചി​ട​ങ്ങ​ളി​ൽ മാ​ത്രം
Friday, June 5, 2020 11:09 PM IST
മ​ല​പ്പു​റം: ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു മ​ല​യാ​ളി​ക​ളെ കൊ​ണ്ടു വ​രു​ന്ന ബ​സു​ക​ൾ ജി​ല്ല​യി​ലെ അ​ഞ്ചു സ്ഥ​ല​ങ്ങ​ളി​ൽ മാ​ത്ര​മേ യാ​ത്ര​ക്കാ​രെ ഇ​റ​ക്കാ​വൂ​യെ​ന്ന് ജി​ല്ലാ​ക​ള​ക്ട​ർ കെ.​ഗോ​പാ​ല​കൃ​ഷ്ണ​ൻ നി​ർ​ദേ​ശി​ച്ചു. മ​ല​പ്പു​റം കേ​ന്ദ്രീ​യ വി​ദ്യാ​ല​യം, കൊ​ണ്ടോ​ട്ടി എ​യ​ർ​പോ​ർ​ട്ട് ജം​ഗ്ഷ​ൻ, കു​റ്റി​പ്പു​റം എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജ്, ച​ങ്കു​വെ​ട്ടി പി​ഡ​ബ്ല്യു​ഡി റ​സ്റ്റ് ഹൗ​സ്, യൂ​നി​വേ​ഴ്സി​റ്റി എ​ന്നി​വി​ങ്ങ​ളി​ലാ​ണ് സ്റ്റോ​പ്പു​ക​ൾ അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്.