ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണം വേ​ണം:​ യു​ഡി​എ​ഫ്
Wednesday, July 1, 2020 11:24 PM IST
എ​ട​പ്പാ​ൾ: ഒ​രു ല​ക്ഷ​ത്തോ​ളം പേ​രെ ഭീ​തി​യി​ലാ​ഴ്ത്തി​യ പൊ​ന്നാ​നി താ​ലൂ​ക്കി​ലെ കോ​വി​ഡ് സ്മൂ​ഹ വ്യാ​പ​ന​ത്തി​ന് കാ​ര​ണ​മാ​യ വീ​ഴ്ച​യെ​പ്പ​റ്റി അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നു സം​സ്ഥാ​ന​ത്തെ ഉ​ന്ന​ത സം​ഘ​ത്തെ നി​യോ​ഗി​ക്ക​ണ​മെ​ന്ന് ത​വ​നൂ​ർ മ​ണ്ഡ​ലം യു​ഡി​എ​ഫ് ക​മ്മ​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.
ഇ​തു സം​ബ​ന്ധി​ച്ച് മു​ഖ്യ​മ​ന്ത്രി​ക്ക് ഇ ​മെ​യി​ൽ മു​ഖേ​ന നി​വേ​ദ​നം ന​ൽ​കി.