അ​ങ്ക​ണ​വാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു
Friday, July 3, 2020 11:59 PM IST
താ​ഴെ​ക്കോ​ട്: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ർ​ഷി​ക പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച മേ​ലേ​ക്ക​ളം അ​ങ്ക​ണ​വാ​ടി​യു​ടെ പു​തി​യ കെ​ട്ടി​ടം മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് എ.​കെ. നാ​സ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് മ​റി​യ​ക്കു​ട്ടി തെ​ക്കെ​ക്ക​ര, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ സൗ​ദ ക​പൂ​ർ, വി.​പി. റ​ഷീ​ദ്, രാ​ജ​ല​ക്ഷ്മി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

മാ​സ്ക് ധ​രി​ക്കാ​ത്ത​തി​നു പി​ഴ ചു​മ​ത്തി

മ​ല​പ്പു​റം: മാ​സ്ക് ശ​രി​യാ​യി ധ​രി​ക്കാ​ത്ത​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യു​മാ​യി കോ​വി​ഡ് സ്പെ​ഷ​ൽ സ്ക്വാ​ഡ്. കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി തി​രൂ​ര​ങ്ങാ​ടി ചെ​മ്മാ​ട് ന​ഗ​ര​ത്തി​ൽ വി​വി​ധ വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ സം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ത്തി. മാ​സ്ക് ധ​രി​ക്കാ​ത്ത 19 പേ​ർ​ക്ക് പി​ഴ ചു​മ​ത്തി. ജി​ല്ലാ ക​ള​ക്ട​ർ കെ.​ഗോ​പാ​ല​കൃ​ഷ്ണ​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം പോ​ലീ​സ്, സി​വി​ൽ സ​പ്ലൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ, അ​ധ്യാ​പ​ക​ർ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട സ്ക്വാ​ഡ് രൂ​പീ​ക​രി​ച്ചാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.