ഇന്ധന വി​ല വ​ർ​ധ​ന: ഓ​ട്ടോ​റി​ക്ഷ കെ​ട്ടി​വ​ലി​ച്ച് പ്ര​തി​ഷേ​ധം
Sunday, July 5, 2020 11:26 PM IST
നി​ല​ന്പൂ​ർ: തു​ട​ർ​ച്ച​യാ​യു​ള്ള പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല വ​ർ​ധ​ന​വി​ലൂ​ടെ ജ​ന​ങ്ങ​ളെ ബു​ദ്ധി​മു​ട്ടി​ക്കു​ന്ന കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ന​യ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധി​ച്ച് നി​ല​ന്പൂ​ർ മു​നി​സി​പ്പ​ൽ യൂ​ത്ത് ലീ​ഗി​ന്‍റെ നേ​ത്യ​ത്വ​ത്തി​ൽ നി​ല​ന്പൂ​ർ ടൗ​ണി​ലൂ​ടെ ഓ​ട്ടോ കെ​ട്ടി​വ​ലി​ച്ച് പ്ര​ക​ട​നം ന​ട​ത്തി. മു​സ്ലിം ലീ​ഗ് മു​നി​സി​പ്പ​ൽ പ്ര​സി​ഡ​ന്‍റ് സ​മ​ദ് ചീ​മാ​ട​ൻ ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു.
ബ​ക്ക​ർ ചീ​മാ​ട​ൻ, യൂ​സു​ഫ് ഏ​നാ​ന്തി, പി.​പി. അ​യ്യൂ​ബ്, പി.​ടി.​റൂ​ൻ​സ്ക​ർ, ഒ.​ടി.​കു​ഞ്ഞി​പ്പ, എ.​പി.​ആ​രി​ഫ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ഉ​പ​ഹാ​രം ന​ൽ​കി

മ​ല​പ്പു​റം: സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യി ക​ന്പ്യൂ​ട്ട​ർ ഉ​പ​യോ​ഗി​ച്ച് എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യെ​ഴു​തു​ക​യും മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് ക​ര​സ്ഥ​മാ​ക്കു​ക​യും ചെ​യ്ത കാ​ഴ്ച പ​രി​മി​തി​യു​ള്ള വി​ദ്യാ​ർ​ഥി ഹാ​റൂ​ണ്‍ ക​രീ​മി​ന് കെഎ​സ്ടി​യു മ​ല​പ്പു​റം ജി​ല്ലാ ക​മ്മി​റ്റി ഉ​പ​ഹാ​രം ന​ൽ​കി.
സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ക​രീം പ​ടു​കു​ണ്ടി​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​എം.​അ​ബ്ദു​ള്ള എന്നിവർ സം​ബ​ന്ധി​ച്ചു.