ചി​കി​ത്സ​യി​ലാ​യി​രു​ന്ന ആ​ദി​വാ​സി വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു
Wednesday, July 8, 2020 10:13 PM IST
എ​ട​ക്ക​ര: ഹൃ​ദ​യ സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ​ത്തു​ട​ർ​ന്ന് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ആ​ദി​വാ​സി വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു.
മു​ണ്ടേ​രി അ​പ്പ​ൻ​കാ​പ്പ് കോ​ള​നി​യി​ലെ ഗോ​പി-​വി​മ​ല ദ​ന്പ​തി​ക​ളു​ടെ മ​ക​ൾ മ​ഞ്ജു​ള(13)​യാ​ണ് മ​രി​ച്ച​ത്. നി​ല​ന്പൂ​ർ ഇ​ന്ദി​രാ​ഗാ​ന്ധി മോ​ഡ​ൽ റ​സി​ഡ​ൻ​ഷൽ സ്കൂ​ളി​ലെ ഒ​ന്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യി​രു​ന്നു. സ​ഹോ​ദ​ര​ങ്ങ​ൾ: മ​ഹേ​ഷ്, വി​ജേ​ഷ്, മ​നു, വി​ജി​ത.