ധ​ർ​ണ ന​ട​ത്തി
Saturday, July 11, 2020 11:40 PM IST
നി​ല​ന്പൂ​ർ: സ്വ​ർ​ണ ക​ള്ള​ക്ക​ട​ത്ത് കേ​സി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫി​സി​ന്‍റ പ​ങ്ക് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് മു​നി​സി​പ്പ​ൽ ക​മ്മി​റ്റി ധ​ർ​ണ ന​ട​ത്തി. സം​സ്ഥാ​ന സെ​ക്ര​ട്ട​റി പ​ദ്മി​നി ഗോ​പി​നാ​ഥ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡെ​യ്സി ചാ​ക്കോ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് എ.​ഗോ​പി​നാ​ഥ്, ഷേ​ർ​ളി മോ​ൾ, ബി​നു ചെ​റി​യാ​ൻ, വി.​എം.​ശോ​ഭ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.