വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ച്ചു
Sunday, July 12, 2020 11:52 PM IST
നി​ല​ന്പൂ​ർ: ചെ​റു​വ​ത്തൂ​കു​ന്ന് വാ​ർ​ഡ് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ ഉ​യ​ർ​ന്ന മാ​ർ​ക്ക് നേ​ടി​യ മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ളേ​യും ഉ​പ​ഹാ​രം ന​ൽ​കി അ​നു​മോ​ദി​ച്ചു. കെപിസിസി. സാം​സ്കാ​ര സാ​ഹി​തി സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
നി​സാ​ർ ത​ല​ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പാ​ലോ​ളി മെ​ഹ​ബൂ​ബ്, ഷാ​ജ​ഹാ​ൻ പാ​യി​ന്പാ​ടം, പി.​കെ.​ശി​വ​രാ​ജ​ൻ, ശി​ഹാ​ബ് പേ​ര​പു​റ​ത്ത്, അ​ബ്ദു​ൽ അ​ലി, ന​ജ്മ​ൽ അ​രീ​ക്കോ​ട്, സു​നി​ൽ, സൂ​ല​ജ് ഹ​ക്കീം, അ​ബ്ദു​റ​ബ്ബ് ക​ല്ലാ​യി, തൗ​സീ​ഫ് എ​ന്നി​വ​ർ പ്രസംഗിച്ചു.

ടി​വി കൈ​മാ​റി

നി​ല​ന്പൂ​ർ: ഒ​ഐ​സി​സി ദ​മാം ജ​വ​ഹ​ർ ബാ​ൽ മ​ഞ്ച് ക​മ്മി​റ്റി​യു​ടെ ടി​വി ച​ല​ഞ്ച് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നി​ല​ന്പൂ​ർ വ​ര​ടേ​ന്പാ​ട​ത്തു​ള്ള പ്ര​വാ​സി കു​ടി​യാ​യ നെ​ല്ലു​വാ​യി ശ​ശി കു​മാ​റി​ന്‍റെ മ​ക​ന് ടി​വി സ​മ്മാ​നി​ച്ചു. ച​ട​ങ്ങി​ൽ ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് ടി​വി കൈ​മാ​റി. സം​ഘ​ട​ന​യു​ടെ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം സാ​ദി​ഖ് പു​ളി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
എ.​ഗോ​പി​നാ​ഥ്, പാ​ലോ​ളി മെ​ഹ​ബൂ​ബ്, ഷാ​ജ​ഹാ​ൻ പാ​യി​ന്പാ​ടം, പി.​ടി.​ചെ​റി​യാ​ൻ, ഷെ​റി ജോ​ർ​ജ്, ബി​നു ചെ​റി​യാ​ൻ, സു​നി​ൽ അ​രു​വാ​ക്കോ​ട്, റ​നീ​സ് കാ​വാ​ട്, മാ​യ​ന്നൂ​ർ ഗോ​പാ​ല​ൻ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.