പ​ച്ച​ക്ക​റി​യു​മാ​യി വ​ന്ന മി​നി​ലോ​റി നാ​ടു​കാ​ണി ചു​ര​ത്തി​ൽ മ​റി​ഞ്ഞു
Tuesday, July 14, 2020 11:20 PM IST
എ​ട​ക്ക​ര: പ​ച്ച​ക്ക​റി​യു​മാ​യി വ​ന്ന മി​നി​ലോ​റി നാ​ടു​കാ​ണി ചു​ര​ത്തി​ൽ മ​റി​ഞ്ഞു. മൈ​സൂ​രു​വി​ൽ നി​ന്നും എ​ട​ക്ക​ര​യി​ലേ​ക്ക് വ​ന്ന മി​നി ലോ​റി​യാ​ണ് ചു​ര​ത്തി​ലെ ഓ​ട​പ്പാ​ല​ത്തി​ന് സ​മീ​പം ഇന്നലെ വൈ​കി​ട്ട് അ​ഞ്ച​ര​യോ​ടെ മ​റി​ഞ്ഞ​ത്. ഡ്രൈ​വ​ർ ക​മ​റു​ദ്ദീ​ൻ മാ​ത്ര​മാ​ണ് വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. ഇ​യാ​ൾ പ​രി​ക്കേ​ൾ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. പ​ഞ്ചാ​യ​ത്തം​ഗം ഹ​ക്കീം, മു​ഹ​മ്മ​ദ​ലി, ട്രോ​മ​കെ​യ​ർ പ്ര​വ​ർ​ത്ത​ക​രാ​യ ഷി​ജു, ശി​ഹാ​ബ്, സാ​ദി​ഖ്, കു​ഞ്ഞാ​പ്പു എ​ന്നി​വ​ർ ചേ​ർ​ന്ന് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി.