യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധി​ച്ചു
Tuesday, July 14, 2020 11:21 PM IST
നി​ല​ന്പൂ​ർ: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ രാ​ജി വെ​ക്കു​ക, ഐ​ടി സെ​ക്ര​ട്ട​റി എം.​ശി​വ​ശ​ങ്ക​റി​നെ സ​സ്പെ​ൻ​ഡ് ചെ​യ്യു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മോ​ർ​ണി​ങ് പ്രൊ​ട്ട​സ്റ്റ് വാ​ക് ന​ട​ത്തി.
രാ​വി​ലെ ആ​റു മ​ണി​ക്ക് ച​ന്ത​ക്കു​ന്നി​ൽ നി​ന്ന് തു​ട​ങ്ങി​യ മോ​ണി​ങ് വാ​ക്ക് കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​എ.​ക​രീം ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു.
മു​ഖ്യ​മ​ന്ത്രി രാ​ജി വെ​ക്കു​ന്ന​ത് വ​രെ നി​ര​ന്ത​ര സ​മ​ര പോ​രാ​ട്ട​ങ്ങ​ൾ​ക്ക് കോ​ണ്‍​ഗ്ര​സും യൂ​ത്ത് കോ​ണ്‍​ഗ്ര​സും നേ​തൃ​ത്വം കൊ​ടു​ക്കു​മെ​ന്ന് വി.​എ.​ക​രീം സൂ​ചി​പ്പി​ച്ചു. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഷാ​ജ​ഹാ​ൻ പാ​യി​ന്പാ​ടം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ.​പി.​അ​ർ​ജു​ൻ, യൂ​സ​ഫ് കാ​ളി​മ​ഠ​ത്തി​ൽ, മൂ​ർ​ഖ​ൻ മാ​നു, ജെ​റി ബാ​ബു, അം​ജി​ത് നി​ല​ന്പൂ​ർ, സെ​മീ​ർ കൊ​ട്ടം​പാ​ള എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.