കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ൾ മ​രി​ച്ചു
Sunday, August 2, 2020 10:09 PM IST
കൊ​ള​ത്തൂ​ർ: കോ​ട്ട​ക്ക​ൽ പ​റ​ന്പി​ല​ങ്ങാ​ടി​യി​ൽ കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് കോ​ട്ട​ക്ക​ലി​ലെ സ്വ​കാ​ര്യ​ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ൾ മ​രി​ച്ചു. കു​റ്റി​പ്പു​റം​കെ​എം​സി​ടി ലോ ​കോ​ളേ​ജി​ലെ ര​ണ്ടാം വ​ർ​ഷ വി​ദ്യാ​ർ​ഥി​യും മ​ങ്ക​ട മ​ണ്ഡ​ലം മു​സ്ലിം ലീ​ഗ് വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​മൂ​സ​ക്കു​ട്ടി​യു​ടെ മ​ക​നു​മാ​യ ത​സ്രീ​ഫ് (21) പെ​രി​ന്ത​ൽ​മ​ണ്ണ എം​ഇ​എ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ലെ അ​വ​സാ​ന വ​ർ​ഷ ബി.​ടെ​ക് വി​ദ്യാ​ർ​ഥി​യും കൊ​ള​ത്തൂ​ർ വ​ട​ക്കേ​കു​ള​ന്പി​ലെ കോ​ട്ട​പ്പ​റ​ന്പ​ൻ മ​ജീ​ദി​ന്‍റെ മ​ക​നു​മാ​യ ജ​സീം ഹം​സ (22) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം മൂ​ന്നി​നാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. ത​സ്രീ​ഫി​ന്‍റെ മാ​താ​വ് ജ​മീ​ല (അ​ധ്യാ​പി​ക, ഐ​കെ​ടി​എ​ച്ച്എ​സ്, ചെ​റു​കു​ള​ന്പ) സ​ഹോ​ദ​ര​ങ്ങ​ൾ: ത​സ്ലീ​മ, ത​ൻ​സീ​ല. ജ​സീം ഹം​സ​യു​ടെ മാ​താ​വ്: ഉ​മ്മു​ഹൈ​റ.

കോ​വി​ഡ് ടെ​സ്റ്റി​ന്‍റെ ഫ​ലം ല​ഭി​ച്ച​തി​ന് ശേ​ഷം പോ​സ്റ്റ് മോ​ർ​ട്ട​ത്തി​നും ന​ട​പ​ടി ക്ര​മ​ങ്ങ​ൾ​ക്കും ശേ​ഷം ത​സ്രീ​ഫി​ന്‍റെ ജ​നാ​സ കൊ​ള​ത്തൂ​ർ ജ​ലാ​ലി​യ്യ ക​ബ​റി​സ്ഥാ​നി​ലും ജ​സീം ഹം​സ​യു​ടെ ജ​നാ​സ കൊ​ള​ത്തൂ​ർ കു​റു​പ്പ​ത്താ​ൽ ജു​മാ​മ​സ്ജി​ദ് ക​ബ​റി​സ്ഥാ​നി​ലും ഇ​ന്ന് മ​റ​വ് ചെ​യ്യും.