മ​റ​ക​ൾ സ്ഥാ​പി​ക്കാ​ത്ത 150 ടാ​ക്സി​ക​ൾ​ക്ക് നോ​ട്ടീ​സ് ന​ൽ​കി
Wednesday, August 5, 2020 10:55 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: അ​ക്ര​ലി​ക് മ​റ​ക​ൾ സ്ഥാ​പി​ക്കാ​ത്ത 150 ടാ​ക്സി​ക​ൾ​ക്കും നോ​ട്ടീ​സ് ന​ൽ​കി. കോ​വി​ഡ് 19 വ്യാ​പ​നം ത​ട​യു​ന്ന​തി​നാ​യി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് അ​നു​വ​ദി​ച്ചി​രു​ന്ന സ​മ​യ​പ​രി​ധി പാ​ലി​ക്കാ​ത്ത ടാ​ക്സി​ക​ൾ​ക്കും ഓ​ട്ടോ​റി​ക്ഷ​ക​ൾ​ക്കും ആ​ണ് നോ​ട്ടീ​സ് ന​ൽ​കി​യ​ത്. ഇ​ന്ന​ലെ​യും ഇ​ന്നു​മാ​യി നൂ​റ്റ​ന്പ​തോ​ളം വാ​ഹ​ന​ങ്ങ​ൾ​ക്കാ​ണ് പെ​രി​ന്ത​ൽ​മ​ണ്ണ താ​ലൂ​ക്കി​ൽ നോ​ട്ടീ​സ് ന​ൽ​കി​യ​ത്. ഇ​തി​നാ​യി അ​സി​സ്റ്റ​ന്‍റ് മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ അ​ഭി​ലാ​ഷി​ന്‍റെ​യും മു​ഹ​മ്മ​ദ് റ​ഫീ​ഖി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക നി​രീ​ക്ഷ​ണ സ്ക്വാ​ഡു​ക​ൾ ത​ന്നെ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.
വ​രും ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ഉൗ​ർ​ജി​ത​മാ​ക്കും എ​ന്നും, എ​ല്ലാ പൊ​തു​ഗ​താ​ഗ​ത വാ​ഹ​ന​ങ്ങ​ളും നി​ർ​ദേ​ശം അ​നു​സ​രി​ക്ക​ണ​മെ​ന്നും ജോ​യി​ന്‍റ് ആ​ർ​ടി​ഒ അ​റി​യി​ച്ചു. നി​ർ​ദേ​ശം ലം​ഘി​ക്കു​ന്ന ഡ്രൈ​വ​ർ​മാ​രു​ടെ ലൈ​സ​ൻ​സ് സ​സ്പെ​ൻ​ഡ് ചെ​യ്യു​ന്ന​ത്. അ​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ൾ വ​രും​ദി​വ​സ​ങ്ങ​ളി​ൽ കൈ​ക്കൊ​ള്ളു​മെ​ന്ന് പെ​രി​ന്ത​ൽ​മ​ണ്ണ ജോ​യി​ന്‍റ് ആ​ർ​ടി​ഒ സി.​യു.​മു​ജീ​ബ് അ​റി​യി​ച്ചു.