തെ​രു​വുവി​ളക്കു​ക​ൾ ക​ണ്ണ​ട​ച്ചു; റാ​ന്ത​ൽ സ​മ​ര​വു​മാ​യി പ്ര​തി​പ​ക്ഷം
Thursday, August 6, 2020 11:16 PM IST
അ​ങ്ങാ​ടി​പ്പു​റം: പ​ഞ്ചാ​യ​ത്തി​ലെ പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യ തെ​രു​വു വി​ള​ക്കു​ക​ൾ പ്ര​കാ​ശി​പ്പി​ക്കാ​ൻ ന​ട​പ​ടി​യെ​ടു​ക്കാ​ത്ത പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ അ​ലം​ഭാ​വ​ത്തി​നെ​തി​രെ പ​ഞ്ചാ​യ​ത്തി​നു മു​ന്നി​ൽ പ്ര​തി​പ​ക്ഷ മെം​ബ​ർ​മാ​ർ റാ​ന്ത​ൽ സ​മ​രം ന​ട​ത്തി. ജ​ന​കീ​യ ആ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റു​ന്ന​തി​ൽ പ​ഞ്ചാ​യ​ത്ത് പ​രാ​ജ​യ​പ്പെ​ട്ടു കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നു മെം​ബ​ർ​മാ​ർ ആ​രോ​പി​ച്ചു.
ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ൽ ഫ​ണ്ട് നീ​ക്കി​വ​ക്കു​ക​യും ചെ​ല​വ​ഴി​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ടെ​ങ്കി​ലും തെ​രു​വു വി​ള​ക്കു​ക​ൾ ഭൂ​രി​ഭാ​ഗ​വും അ​ണ​ഞ്ഞ സ്ഥി​തി​യി​ലാ​ണ്. പ​ഞ്ചാ​യ​ത്തി​ൽ ഉ​ൾ​ക്കൊ​ള്ളു​ന്ന ദേ​ശീ​യ​പാ​ത​യി​ലും സം​സ്ഥാ​ന പാ​ത​യി​ലു​മാ​യു​ള്ള മു​ന്നൂ​റ്റി​യ​ന്പ​തോ​ളം വി​ള​ക്കു​ക​ളി​ൽ ഇ​രു​നൂ​റ്റി​മു​പ്പ​തി​ല​ധി​കം തെ​ര​വു​വി​ള​ക്കു​ക​ളും പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​ണ്. ന​ഗ​ര​സ്വ​ഭാ​വ​മു​ള്ള സ്ഥ​ല​ത്തെ ക​ണ​ക്കു​ക​ൾ മാ​ത്ര​മാ​ണി​ത്. ഗ്രാ​മ​ങ്ങ​ളി​ലും ഇ​തു​ത​ന്നെ​യാ​ണ് അ​വ​സ്ഥ. കാ​ല​വ​ർ​ഷം കൂ​ടി​യാ​യ​തോ​ടെ സ്ഥി​തി​ഗ​തി​ക​ൾ രൂ​ക്ഷ​മാ​ണ്. ഇ​ക്കാ​ര്യ​ത്തി​ൽ അ​ടി​യ​ന്തിര​മാ​യി ന​ട​പ​ടി​ സ്വീ​ക​രി​ക്ക​ണ​മെ​ന്നുഅം​ഗ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ടു. മെം​ബ​ർ​മാ​രാ​യ ഷ​ബീ​ർ ക​റു​മു​ക്കി​ൽ, അ​ബൂ​ത്വാ​ഹി​ർ ത​ങ്ങ​ൾ, ആ​റ​ങ്ങോ​ട​ൻ അ​ബ്ദു​സ​ലാം, ഫെ​ബി​ല ബേ​ബി, ഹാ​ജ​റ ഹു​സൈ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.