ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് പാ​ല​ത്തി​ൽ ഗ​ർ​ത്ത​ങ്ങ​ൾ രൂ​പ​പ്പെ​ട്ടു
Sunday, August 9, 2020 11:47 PM IST
നി​ല​ന്പൂ​ർ: ക​ന​ത്ത മ​ഴ​യി​ൽ പാ​ല​ത്തി​ന് ഗ​ർ​ത്ത​ങ്ങ​ൾ രൂ​പ​പ്പെ​ട്ടു. മൂ​ലേ​പ്പാ​ടം എ​ച്ച് ബ്ലോ​ക്കി​ന് സ​മീ​പം കു​റു​വ​ൻ പു​ഴ​യി​ലേ​ക്ക് എ​ത്തു​ന്ന എ​ച്ച് പു​തു​കാ​ട് തോ​ടി​ന് കു​റു​കെ നി​ർ​മി​ച്ചി​ട്ടു​ള്ള പാ​ല​ത്തി​ലാ​ണ് വ​ലി​യ ഗ​ർ​ത്തം രൂ​പ​പ്പെ​ട്ട് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി​രി​ക്കു​ന്ന​ത്.
38 വ​ർ​ഷം മു​ൻ​പ് നി​ർ​മി​ച്ച പാ​ല​മാ​ണി​ത്. മ​ല​യോ​ര ക​ർ​ഷ​ക കു​ടും​ബ​ങ്ങ​ളും ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ളും ഉ​പ​യോ​ഗി​ക്കു​ന്ന പാ​ല​മാ​ണി​ത്. പെ​ട്ടെ​ന്ന് പാ​ല​ത്തി​ൽ ഗ​ർ​ത്തം ഉ​ണ്ടാ​യ​ത് ആ​ളു​ക​ളെ ആ​ശ​ങ്ക​യി​ലാ​ഴ്ത്തി​യി​ട്ടു​ണ്ട്.

ഭ​ര​ത​ൻ അ​നു​സ്മ​ര​ണം ന​ട​ത്തി

നി​ല​ന്പൂ​ർ: ബി​ജെ​പി നി​ല​ന്പൂ​ർ മു​ൻ​സി​പ്പ​ൽ ക​മ്മി​യു​ടെ നേ​തൃത്വ​ത്തി​ൽ ഭ​ര​ത​ൻ അ​നു​സ്മ​ര​ണം ന​ട​ന്നു. പ​രി​പാ​ടി ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​കെ.​അ​ശോ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​നി​സി​പ്പ​ൽ പ്ര​സി​ഡ​ന്‍റ് കെ.​എ​സ്.​രാ​ജേ​ഷ്കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കെ.​പ്രേം​നാ​ഥ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. വി.​ദ​ണ്ഡ​പാ​ണി, വി​നോ​ദ് ച​ക്കാ​ല​കു​ത്ത്, ജ​യ​രാ​ജ​ൻ മു​തു​കാ​ട്, രാം​കു​മാ​ർ കോ​വി​ല​ക​ത്ത് മു​റി, പി.​കെ.​രാ​മ​ച​ന്ദ്ര​ൻ, പി.​ച​ന്ദ്ര​ൻ, കെ.​സു​ധാ​ക​ര​ൻ, പ​റ​ങ്ങോ​ട​ൻ താ​മ​ര​കു​ളം എ​ന്നി​വ​ർ അ​നു​സ്മ​രി​ച്ച് പ്ര​ഭാ​ഷ​ണം ന​ട​ത്തി.

മൂ​ർ​ഖ​ൻ പാ​ന്പി​നെ പി​ടി​കൂ​ടി

പെ​രി​ന്ത​ൽ​മ​ണ്ണ: പ​ട്ടി​ക്കാ​ട് കി​ണ​റ്റി​ൻ​ക​ര​യി​ൽ നി​ന്ന് മൂ​ർ​ഖ​ൻ പാ​ന്പി​നെ യു​വാ​വ് സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടി. ആ​ക്ക​പ​റ​ന്പി​ൽ ചേ​രി​യി​ൽ മു​ഹ​മ്മ​ദാ​ലി ആ​ണ് മാ​ങ്ങോ​ട്ടി​ൽ ബാ​ല​ക്യ​ഷ്ണ​ന്‍റെ വീ​ട്ടി​ലെ കി​ണ​റ്റി​ൻ​ക​ര​യി​ൽ നി​ന്നും പാ​ന്പി​നെ പി​ടി​കൂ​ടി​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ വെ​ള്ളം കോ​രാ​ൻ കി​ണ​റ്റി​ൻ​ക​ര​യി​ൽ ചെ​ന്ന​പ്പോ​ൾ ആ​യി​രു​ന്നു ഇ​ര​യെ വി​ഴു​ങ്ങി​യ നി​ല​യി​ൽ മൂ​ർ​ഖ​ൻ പാ​ന്പി​നെ ക​ണ്ട​ത്. പാ​ന്പി​നെ പി​ന്നീ​ട് പൂ​ന്താ​നം ഇ​ല്ല​ത്തി​നു സ​മീ​പ​മു​ള്ള കാ​ട്ടി​ലേ​ക്ക് വി​ട്ട​യ​ച്ചു.

ആ​ദി​വാ​സി കു​ടുംബ​ങ്ങ​ളെ മാ​റ്റി​പ്പാ​ർ​പ്പി​ച്ചു

എ​ട​ക്ക​ര: വ​ഴി​ക്ക​ട​വ് പ​ഞ്ചാ​യ​ത്തി​ലെ വ​നാ​തി​ർ​ത്തി പ്ര​ദേ​ശ​മാ​യ വെ​ണ്ടേ​ക്കും​പൊ​ട്ടി​യി​ൽ മ​ണ്ണി​ടി​ഞ്ഞ​തി​നെ തു​ട​ർ​ന്ന് കോ​ള​നി​യി​ലെ എ​ട്ട് കു​ടും​ബ​ങ്ങ​ളെ മു​ൻ​ക​രു​ത​ലി​ന്‍റെ ഭാ​ഗ​മാ​യി മാ​റ്റി​പാ​ർ​പ്പി​ച്ചു.
വെ​ണ്ടേ​ക്കും​പൊ​ട്ടി വ​നാ​തി​ർ​ത്തി​യി​ലാ​ണ് പ​ട്ടി​ക വ​ർ​ഗ കോ​ള​നി​യി​ലെ വീ​ടു​ക​ൾ സ്ഥി​തി ചെ​യ്യു​ന്ന​ത്.