അ​വ​ശ​നി​ല​യി​ലായിരുന്ന വ​യോ​ധി​ക​നെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി
Friday, August 14, 2020 11:15 PM IST
നി​ല​ന്പൂ​ർ: അ​വ​ശ​നി​ല​യി​ൽ നി​ല​ന്പൂ​ർ പു​തി​യ ബ​സ് സ്റ്റാ​ൻ​ഡി​ൽ കി​ട​ന്ന വൃ​ദ്ധ​നെ പോ​ലി​സ് ഇ​ട​പെ​ട്ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ബ​സ്‌സ്റ്റാ​ൻ​ഡി​ൽ ര​ണ്ടു ദി​വ​സ​മാ​യി അ​വ​ശ​നി​ല​യി​ൽ കി​ട​ന്നി​ട്ടും ആ​രും തി​രി​ഞ്ഞു നോ​ക്കാ​തി​രു​ന്ന വ​യോ​ധി​ക​നെ ബ​സ് സ്റ്റാ​ൻ​ഡി​ലെ വ്യാ​പാ​രി​ക​ളു​ടെ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്നാ​ണ് ഒ​ടു​വി​ൽ പോ​ലീ​സും ആ​രോ​ഗ്യ​വ​കു​പ്പും ചേ​ർ​ന്ന് വെ​ള്ളി​യാ​ഴ്ച്ച നാ​ലേ​ടെ നി​ല​ന്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​ത്. നി​ല​ന്പൂ​ർ പു​തി​യ ബ​സ് സ്റ്റാ​ന്‌ഡ് കേ​ന്ദ്രീ​ക​രി​ച്ചാ​ണ് കു​റെ കാ​ല​മാ​യി ഇ​യാ​ൾ താ​മ​സി​ക്കു​ന്ന​ത്. എ​ന്നാ​ൽ വ്യാ​ഴാ​ഴ്ച മു​ത​ൽ ഇ​യാ​ൾ തീ​ർ​ത്തും അ​വ​ശ​നാ​യി​രു​ന്നു​വെ​ന്ന് പ​റ​യു​ന്നു. എ​ഴു​ന്നേ​ൽ​ക്കാ​ൻ പോ​ലും ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലു​മാ​യി​രു​ന്നു.
യാ​ത്ര​ക്കാ​ർ ഇ​രി​ക്കു​ന്ന സീ​റ്റു​ക​ൾ​ക്ക് സ​മീ​പ​മാ​ണ് അ​വ​ശ​നി​ല​യി​ൽ ഇ​യാ​ൾ കി​ട​ന്നി​രു​ന്ന​ത്. ആ​ധാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള രേ​ഖ​ക​ൾ, പെ​ൻ​ഷ​ൻ വാ​ങ്ങു​ന്ന രേ​ഖ ഉ​ൾ​പ്പെ​ടെ എ​ല്ലാം ഇ​യാ​ളു​ടെ പ​ക്ക​ലു​ള്ള സ​ഞ്ചി​യി​ലു​ണ്ട്. 9048945126, 8281943078 എ​ന്നി ര​ണ്ട് ഫോ​ണ്‍ ന​ന്പ​റു​ക​ളും ഇ​യാ​ളു​ടെ പ​ക്ക​ലു​ള്ള ക​ട​ലാ​സി​ൽ ഉ​ണ്ട്.

ഹി​ന്ദി സാ​ഹി​ത്യ​വേ​ദി ഉ​ദ്ഘാ​ട​നം ന​ട​ത്തി

മ​ന്പാ​ട്: മ​ന്പാ​ട് ഗ​വ.​വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ഹി​ന്ദി സാ​ഹി​ത്യ​വേ​ദി​യു​ടെ ഉ​ദ്ഘാ​ട​നം മ​റാ​ത്തി ഹി​ന്ദി ക​വി​യും ലേ​ഖ​ക​നു​മാ​യ ഡോ.​സ​ഞ്ജ​യ് ബൊ​റു​ഡേ നി​ർ​വ​ഹി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് പാ​ലൊ​ളി നി​ഷാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ബ​ങ്ക​ളൂ​രു സ​ർ​വ​ക​ലാ​ശാ​ല​യി​ലെ പ്രൊ​ഫ​സ​റും ജ്ഞാ​ൻ കി​ര​ണ്‍ ഹി​ന്ദി ശി​ക്ഷ​ക് സ​മി​തി സെ​ക്ര​ട്ട​റി​യു​മാ​യ ല​താ ചൗ​ഹാ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.