സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി വി​ള​വെ​ടു​പ്പ് ആ​രം​ഭി​ച്ചു
Wednesday, September 16, 2020 10:49 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ​ട്ടി​ക്കാ​ട് സ​ർ​വീ​സ് ബാ​ങ്ക് മു​ള്ളി​യ​കു​ർ​ശി​യി​ലു​ള്ള ഒ​രു ഏ​ക്ക​ർ ത​രി​ശു ഭൂ​മി​യി​ൽ ആ​രം​ഭി​ച്ച പ​ച്ച​ക്ക​റി തോ​ട്ട​ത്തി​ലെ വി​ള​വെ​ടു​പ്പ് ആ​രം​ഭി​ച്ചു. ആ​ദ്യ വി​ള​വെ​ടു​പ്പ് പി.​അ​ബ്ദു​ൽ ഹ​മീ​ദ് എം​എ​ൽ.​എ നി​ർ​വ​ഹി​ച്ചു. ച​ട​ങ്ങി​ൽ കെ.​ഹം​സ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബാ​ങ്ക് സെ​ക്ര​ട്ട​റി എം.​രാ​മ​ദാ​സ്, വാ​ർ​ഡ് മെ​ന്പ​ർ​മാ​രാ​യ കൊ​ന്പ​ൻ ഉ​സ്മാ​ൻ, ടി.​മു​നീ​റ ഡ​യ​റ​ക്ട​ർ​മാ​രാ​യ എ.​മു​ബ​ഷി​ർ, എം.​മു​ഹ​മ്മ​ദാ​ലി, എം.​സൈ​നു​ദ്ദീ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.