ഉ​ദ്ഘാ​ട​നം ചെ​യ്തു
Wednesday, September 16, 2020 10:50 PM IST
മ​ല​പ്പു​റം: പ​തി​റ്റാ​ണ്ടു​ക​ളാ​യു​ള്ള താ​നൂ​രു​കാ​രു​ടെ റെ​യി​ൽ​വേ ഫൂ​ട്ട്ഓ​വ​ർ ബ്രി​ഡ്ജ് ആ​വ​ശ്യ​ത്തി​ന് പ​രി​ഹാ​ര​മാ​യി. താ​നൂ​ർ റെ​യി​ൽ​വേ ഫൂ​ട്ട്ഓ​വ​ർ ബ്രി​ഡ്ജ് ഇ​രു​ഭാ​ഗ​വും നീ​ട്ടി വി.​അ​ബ്ദു​റ​ഹ്മാ​ൻ എം​എ​ൽ​എ ജ​ന​ങ്ങ​ൾ​ക്ക് തു​റ​ന്നു ന​ൽ​കി. ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണ്‍ സി.​കെ സു​ബൈ​ദ അ​ധ്യ​ക്ഷ​യാ​യി.
വി. ​അ​ബ്ദു​റ​ഹി​മാ​ൻ എംഎ​ൽ.​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നും 86.36 ല​ക്ഷം രൂ​പ ചെ​ല​വി​ലാ​ണ് നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച​ത്. റെ​യി​ൽ​വേ ഫൂ​ട്ട് ഓ​വ​ർ ബ്രി​ഡ്ജ് ഇ​രു​ഭാ​ഗ​ത്തേ​ക്കും നീ​ട്ടി​യ​തോ​ടെ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും പ്ര​ദേ​ശ​വാ​സി​ക​ളു​ടെ​യും ദു​രി​ത​ത്തി​ന് വി​രാ​മ​മാ​യി. ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ർ​മാ​രാ​യ ഇ.​ദി​നേ​ശ​ൻ, കെ.​ബാ​ബു, ലാ​മി​ഹ് റ​ഹ്മാ​ൻ, കെ ​ജ​ന​ച​ന്ദ്ര​ൻ, ഇ.​ജ​യ​ൻ, അ​സി​സ്റ്റ​ന്‍റ് എ​ഞ്ചി​നീ​യ​ർ ആ​ബി​ദ് പ​രാ​രി എ​ന്നി​വ​ർ പ്രസംഗിച്ചു.