. ക​രി​ന്പു​ഴ പാ​ല​ത്തി​ൽ തെ​രു​വു വി​ള​ക്കു​ക​ൾ സ്ഥാ​പി​ച്ചു
Friday, September 18, 2020 11:25 PM IST
നി​ല​ന്പൂ​ർ: ന​ഗ​സ​ഭ​യു​ടെ സ​ന്പൂ​ർ​ണ തെ​രു​വ് വി​ള​ക്ക് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ക​രി​ന്പു​ഴ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ൽ മാ​ജി​ക് കി​യേ​ഷ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ തെ​രു​വ് വി​ള​ക്കു​ക​ൾ സ്ഥാ​പി​ച്ചു. ക​രി​ന്പു​ഴ പാ​ല​ത്തി​ൽ വി​ള​ക്കു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​ന്‍റെ ഉ​ദ്ഘാ​ട​നം ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ പ​ദ്മി​നി ഗോ​പി​നാ​ഥ് നി​ർ​വ​ഹി​ച്ചു. 72 ല​ക്ഷം രു​പ ചി​ല​വ​ഴി​ച്ച് 33 വാ​ർ​ഡു​ക​ളി​ലും വ​ട​പു​റം മു​ത​ൽ ക​രി​ന്പു​ഴ വ​രേ​യും ന​ഗ​ര​സ​ഭ​യി​ലെ പ്ര​ധാ​ന റോ​ഡു​ക​ളി​ലും ഇ​തി​ന​കം ത​ന്നെ വി​ള​ക്കു​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. ച​ട​ങ്ങി​ൽ എ.​ഗോ​പി​നാ​ഥ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പാ​ലോ​ളി മെ​ഹ​ബൂ​ബ്, ഷെ​റി ജോ​ർ​ജ്, പ്ര​ദീ​പ് വ​ര​ന്പും​പൊ​ട്ടി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

യൂ​ത്ത് കോ​ണ്‍​ഗ്ര​സ്
റോ​ഡ് ഉ​പ​രോ​ധി​ച്ചു

എ​ട​ക്ക​ര: ക​ള​ക്ട​റേ​റ്റ് മാ​ർ​ച്ചി​നി​ടെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ​ക്കെ​തി​രാ​യ പോ​ലീ​സ് ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് എ​ട​ക്ക​ര​യി​ൽ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ റോ​ഡ് ഉ​പ​രോ​ധി​ച്ചു. തു​ട​ർ​ന്ന് പോ​ലീ​സ് എ​ത്തി പ്ര​വ​ർ​ത്ത​ക​രെ അ​റ​സ്റ്റ് ചെ​യ്തു​നീ​ക്കു​ക​യാ​യി​രു​ന്നു. പൊ​തു​യോ​ഗം മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ബാ​ബു തോ​പ്പി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​സി. ഷാ​ഹു​ൽ ഹ​മീ​ദ്, ധ​നീ​ഷ് ഗോ​പി, അ​സീ​സ് ഉ​ണി​ച്ച​ന്തം, ശ​രീ​ഫ് എ​ട​ക്ക​ര, ക​രീം കൗ​ക്കാ​ട്, സു​ലൈ​മാ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
എ​ട​ക്ക​ര: പോ​ലീ​സ് അ​തി​ക്ര​മ​ത്തി​ൽ്ര പ​തി​ഷേ​ധി​ച്ച് വ​ഴി​ക്ക​ട​വ് മ​ണ്ഡ​ലം യു​ത്ത് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​ക​ട​നം ന​ട​ത്തി. പി.​വി.​മാ​ത്യു മാ​സ്റ്റ​ർ ഉ​ൽ​ഘാ​ട​നം ചെ​യ്തു. ജൂ​ഡി തോ​മ​സ്, പി.​പി ഷി​യാ​ജ, മാ​നു കോ​ന്നാ​ട​ൻ, സു​നീ​ർ മ​ണ​ൽ​പാ​ടം, കു​ഞ്ഞു പു​ളി​ക്ക​ല​ങ്ങാ​ടി, അ​നീ​ഷ് കു​മാ​ർ, എ​ൻ യു​നൈ​സ്, സാ​നി​ഷ്, ടി.​എ​ൻ.​ബൈ​ജു, എ​ൻ.​മൊ​യ്തീ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.