പോ​ലീ​സ് സ്റ്റേ​ഷ​ൻ മാ​ർ​ച്ച്
Sunday, September 20, 2020 11:45 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സ​മ​ര​ങ്ങ​ൾ​ക്ക് നേ​രെ​യു​ള്ള പോ​ലീ​സ് ന​ര​നാ​യാ​ട്ടി​ൽ പ്ര​തി​ഷേ​ധി​ച്ചു നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ പോ​ലീ​സ് സ്റ്റേ​ഷ​ൻ മാർച്ച് ന​ട​ത്തും. മാ​ർ​ച്ച് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് അ​ഖി​ലേ​ന്ത്യ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ര​തീ​ഷ് കൃ​ഷ്ണ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഇ​ന്നു രാ​വി​ലെ 10നു ​പെ​രി​ന്ത​ൽ​മ​ണ്ണ പോ​സ്റ്റ് ഓ​ഫീ​സ് പ​രി​സ​ര​ത്തു​നി​ന്നും മാ​ർ​ച്ച് ആ​രം​ഭി​ക്കും.