ധ​ന സ​ഹാ​യം കൈ​മാ​റി
Wednesday, September 23, 2020 11:22 PM IST
കൊ​ണ്ടോട്ടി:​ സൗദി കെഎം​സി​സി സു​ര​ക്ഷാ പ​ദ്ധ​തി​യി​ൽ അം​ഗ​മാ​യി​രി​ക്കെ മ​ക്ക​യി​ൽ മ​ര​ണ​പ്പെ​ട്ട മ​ന്പാ​ട് സ്വ​ദേ​ശി ന​ജീ​ബി​നു​ള്ള സാ​ന്പ​ത്തി​ക സ​ഹാ​യ​മാ​യ ആ​റു ല​ക്ഷം രൂ​പ​യു​ടെ ചെ​ക്ക് മ​ക്ക കെഎംസി​സി ട്ര ​ഷ​റ​ർ സു​ലൈ​മാ​ൻ മാ​ളി​യേ​ക്ക​ൽ കു​ടും​ബ​ത്തി​ന് കൈ​മാ​റി.​
ഹം​സ മ​ണ്ണാ​ർ​മ​ല,മു​ഹ​മ്മ​ദ്ഷാ മു​ക്കം, അ​ബ്ദു​ൽ മ​ജീ​ദ് കു​ടു​ക്ക​ൻ,അ​സൈ​ൻ ഹാ​ജി,മ​ജീ​ദ് മ​ങ്ക​ട​വ്,ജൈ​സ​ൽ സം​ബ​ന്ധി​ച്ചു.