വെ​ബി​നാ​ര്‍ സം​ഘ​ടി​പ്പി​ച്ചു
Wednesday, September 23, 2020 11:22 PM IST
മ​ഞ്ചേ​രി: കൊ​ര​മ്പ​യി​ല്‍ അ​ഹ​മ്മ​ദ് ഹാ​ജി മെ​മ്മോ​റി​യ​ല്‍ യൂ​ണി​റ്റി വി​മ​ന്‍​സ് കോ​ളേ​ജി​ലെ ര​സ​ത​ന്ത്ര വി​ഭാ​ഗം .'മ​ഴ​യും ജ​ല​വും പൊ​തു​ജ​നാ​രോ​ഗ്യ​വും ' എ​ന്ന വി​ഷ​യ​ത്തി​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍​ക്കാ​യി വെ​ബി​നാ​ര്‍ സം​ഘ​ടി​പ്പി​ച്ചു. കേ​ര​ള ജ​ല​വ​കു​പ്പി​ന് കീ​ഴി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന മ​ല​പ്പു​റം ജി​ല്ലാ ജ​ല​ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​നാ കേ​ന്ദ്ര​ത്തി​ലെ ചീ​ഫ് കെ​മി​സ്റ്റ് സ​ജീ​ഷ് ക്ലാ​സ് എ​ടു​ത്തു.