ബ​ഹു​ജ​ന കൂ​ട്ടാ​യ്മ
Wednesday, September 23, 2020 11:26 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: കോ​ൺ​ഗ്ര​സി​ന്‍റെ കൊ​ല​പാ​ത​ക രാ​ഷ്ട്രീ​യ​ത്തി​നെ​തി​രേ അ​ഴീ​ക്കോ​ട​ൻ രാ​ഘ​വ​ൻ ര​ക്ത​സാ​ക്ഷി ദി​ന​ത്തി​ൽ സി​പി​എം പെ​രി​ന്ത​ൽ​മ​ണ്ണ ഏ​രി​യ ക​മ്മി​റ്റി ബ​ഹു​ജ​ന കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ചു. സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം പി.​പി വാ​സു​ദേ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ എം.​മു​ഹ​മ്മ​ദ്‌ സ​ലിം,അ​ബ്ദു​റ​ഹ്മാ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.​എ​ൻ.​പി ഉ​ണ്ണി​കൃ​ഷ്ണ​ൻ മാ​സ്റ്റ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ. ​രാ​ജേ​ഷ് സ്വാ​ഗ​ത​വും ടി.​കെ ഹ​ഫ്സ മു​ഹ​മ്മ​ദ്‌ ന​ന്ദി​യും പ​റ​ഞ്ഞു.