രാ​മം​കു​ത്ത് പാ​ടി​ക്കു​ന്ന് കു​ടി​വെ​ള്ള പ​ദ്ധ​തി പ്രവൃത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു
Tuesday, September 29, 2020 12:04 AM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ രാ​മം​കു​ത്ത് കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ആ​റു​ല​ക്ഷ​ത്തി​ല​ധി​കം രൂ​പ മു​ത​ൽ മു​ട​ക്കി​ലാ​ണ് പ​ദ്ധ​തി പൂ​ർ​ത്തി​യാ​ക്കി​യ​ത്.
പ​ദ്ധ​തി​യി​ലൂ​ടെ പ്ര​ദേ​ശ​ത്തെ നൂ​റു​ക​ണ​ക്കി​ന് വീ​ട്ടു​കാ​ർ​ക്ക് കു​ടി​വെ​ള്ള​ത്തി​ന്‍റെ പ്ര​യോ​ജ​നം ല​ഭി​ക്കും.
കു​ടി​വെ​ള്ള പ​ദ്ധ​തി പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ പ​ദ്മി​നി ഗോ​പി​നാ​ഥ് നി​ർ​വ​ഹി​ച്ചു. ന​ഗ​ര​സ​ഭാം​ഗം അ​ടു​ക്ക​ത്ത് ഇ​സ്ഹാ​ഖ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ എ.​ഇ. വി​ബി​ൻ, ഓ​വ​ർ​സീ​യ​ർ ഷ​മീ​ർ, ചെ​ന്പാ​ലി യൂ​സു​ഫ,് പി.​വി. അ​ഹ​മ്മ​ദ് കു​ട്ടി, എ.​പി. അ​ബ്ബാ​സ് പാ​റേ​ങ്ങ​ൽ, യു​സു​ഫ്, പി. ​ആ​രി​ഫ,് ടി. ​അ​ഷ്ക​ർ, പി. ​അ​ഷ്റ​ഫ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.