നി​ല​ന്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ന​വീ​ക​രി​ച്ച ഡ​യാ​ലി​സി​സ് യൂ​ണി​റ്റ് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി
Thursday, October 1, 2020 11:14 PM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ന​വീ​ക​രി​ച്ച ഡ​യാ​ലി​സി​സ് യൂ​ണി​റ്റ് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. പി.​വി.​അ​ൻ​വ​ർ എം​എ​ൽ​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്ന് അ​നു​വ​ദി​ച്ച 70 ല​ക്ഷം രൂ​പ ചി​ല​വ​ഴി​ച്ചാ​ണ് ഡ​യാ​ലി​സി​സ് മി​ഷ്യ​നു​ക​ൾ യാ​ഥാ​ർ​ഥ്യ​മാ​ക്കി​യ​ത്. 25 ഡ​യാ​ലി​സി​സ് ചെ​യ​റു​ക​ളും സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. ഡ​യാ​ലി​സി​സ് കേ​ന്ദ്ര​ത്തി​ൽ ഇ​തി​ന്‍റെ ഉ​ദ്ഘാ​ട​നം പി.​വി. അ​ൻ​വ​ർ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. കൂ​ടു​ത​ൽ മി​ഷ​നു​ക​ൾ സ്ഥാ​പി​ച്ച​തോ​ടെ 28 പേ​ർ​ക്ക് ഡ​യാ​ലി​സി​സ് ന​ട​ത്താ​ൻ ക​ഴി​യു​മെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു. വൃ​ക്ക​രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ചു വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ, കൂ​ടു​ത​ൽ മി​ഷീ​നു​ക​ൾ സ്ഥാ​പി​ക്കേ​ണ്ടി വ​രും. ലി​ഫ്റ്റ് ഇ​നി​യും യ​ഥാ​ർ​ത്ഥ്യ​ഥ്യ​മാ​കാ​ത്ത​ത് രോ​ഗി​ക​ൾ​ക്ക് ഏ​റെ പ്ര​യാ​സം സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. ഇ​തി​ന്‍റെ സ​ങ്കേ​തി​ക ത​ട​സ​ങ്ങ​ൾ നീ​ക്കം ചെ​യ്യാ​ൻ ശ്ര​മം ന​ട​ത്തു​മെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് എ.​പി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ഡ​യാ​ലി​സി​സ് കേ​ന്ദ്ര​ത്തി​ൽ മ​റ്റ് സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ​ക്ക് 11 ല​ക്ഷം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ന​ൽ​കി​യ​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ സ്ഥി​രസമി​തി അ​ധ്യ​ക്ഷ​ൻ വി.​സു​ധാ​ക​ര​ൻ, ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ.​എ​ൻ.​അ​ബൂ​ബ​ക്ക​ർ, കെ.​ടി.​കു​ഞ്ഞാ​ൻ, ഇ​സ്മാ​യി​ൽ എ​ര​ഞ്ഞി​ക്ക​ൽ, മു​ജീ​ബ് ദേ​വ​ശ്ശേ​രി, ഗീ​രി​ഷ് മോ​ളൂ​ർ​മ​ഠ​ത്തി​ൽ, പി.​ടി ഉ​മ്മ​ർ, സി​പി​എം ഏ​രി​യാ ക​മ്മ​ിറ്റി അം​ഗ​ങ്ങ​ളാ​യ അ​രു​മാ ജ​യ​കൃ​ഷ​ണ​ൻ, മാ​ട്ടു​മ്മ​ൽ സ​ലീം എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. നി​ല​വി​ൽ ഒ​ൻ​പ​ത് മി​ഷ്യനു​ക​ൾ ഉ​പ​യോ​ഗി​ച്ച് 21 പേ​ർ​ക്ക് ഡ​യ​ലി​സി​സ് ന​ട​ത്തു​ന്നു​ണ്ട്. ഇ​ത് 28 ആ​യി ഉ​യ​രും 2011 ലാ​ണ് ഡ​യാ​ലി​സി​സ് കേ​ന്ദ്രം തു​ട​ങ്ങി​യ​ത്.