ക​രി​ദി​നാ​ചാ​ര​ണം
Tuesday, October 20, 2020 10:56 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ അ​വ​ഗ​ണി​ക്കു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ചു കേ​ര​ള പ​ബ്ലി​ക് ഹെ​ൽ​ത്ത് ആ​ക്ഷ​ൻ കൗ​ണ്‍​സി​ൽ ക​രി ദി​നാ​ച​ര​ണം ന​ട​ത്തി.
സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​ട​ന്ന പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി പു​ഴ​ക്കാ​ട്ടി​രി സി​എ​ച്ച്സി​യി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ യോ​ഗ​ത്തി​ൽ ജ​ഐ​ച്ച്ഐ​മാ​രാ​യ സു​ധീ​ർ, ര​മ്യ, സ്നേ​ഹ, പ​ബ്ലി​ക് ഹെ​ൽ​ത്ത് ന​ഴ്സു​മാ​രാ​യ സൗ​മി​നി, ബീ​ന, ല​ത, ആ​സ്യ, ശി​വ​ക​ല, ഷീ​ജ കു​മാ​രി എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു. പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ൾ ഇ​ന്നും തു​ട​രും. സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ജോ​ലി​ക​ളും ചെ​യ്തു റി​പ്പോ​ർ​ട്ടു​ക​ൾ മേ​ല​ധി​കാ​രി​ക​ൾ​ക്കു ന​ൽ​കാ​തെ​യു​ള്ള ത​ര​ത്തി​ലാ​ണ് പ്ര​തി​ഷേ​ധം.