നി​ല​ന്പൂ​ർ സ​ബ് ട്ര​ഷ​റി ഇ​ന്ന് പ്ര​വ​ർ​ത്തി​ക്കി​ല്ല
Friday, October 23, 2020 12:43 AM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ സ​ബ് ട്ര​ഷ​റി വെ​ള്ളി​യാ​ഴ്ച പ്ര​വ​ർ​ത്തി​ക്കി​ല്ല. ട്ര​ഷ​റി​യി​ലെ ജീ​വ​ന​ക്കാ​ര​ന് കോ​വി​ഡ് 19 ബാ​ധി​ച്ച​തി​നാ​ൽ ജി​ല്ലാ ട്ര​ഷ​റി ഓ​ഫീ​സ​റു​ടെ നി​ർ​ദ്ദേ​ശ​പ്ര​കാ​ര​മാ​ണ്‍ ഒ​രു ദിവ​സം അ​ട​ച്ചി​ടു​ന്ന​ത്.