ക​ർ​ഷ​ക​രെ ആ​ദ​രി​ച്ചു
Friday, October 23, 2020 10:47 PM IST
മ​ല​പ്പു​റം : കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ക​ർ​ഷ​ക ബി​ല്ലി​നെ സ്വാ​ഗ​തം ചെ​യ്ത് മ​ല​പ്പു​റം മു​നി​സി​പ്പ​ൽ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ർ​ഷ​ക മോ​ർ​ച്ച കൃ​ഷി​പ്പ​ണി ആ​യു​ധ​ങ്ങ​ൾ പൂ​ജി​ക്കു​ക​യും ക​ർ​ഷ​ക​രെ ആ​ദ​രി​ക്കു​ക​യും ചെ​യ്തു.
ക​ർ​ഷ​ക മോ​ർ​ച്ച ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​ധു, താ​മി വെ​ളു​ത്തേ​ട​ത്തൊ​ടി എ​ന്ന​വ​രെ​യും, ബി​ജെ​പി ജി​ല്ലാ ക​മ്മി​റ്റി അം​ഗം പി.​കെ സു​ധാ​ക​ര​ൻ, നാ​രാ​യ​ണ​ൻ എ​ന്ന​വ​രെ​യും ആ​ദ​രി​ച്ചു. മ​ണ്ഡ​ലം ട്ര​ഷ​റ​ർ എം.​എ​സ് ര​വീ​ന്ദ്ര​കു​മാ​ർ, മു​നി​സി​പ്പ​ൽ പ്ര​സി​ഡ​ന്‍റ് ഗം​ഗാ​ധ​ര​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

കു​ടും​ബ സ​ഹാ​യ ഫ​ണ്ട് കൈ​മാ​റി

മ​ഞ്ചേ​രി: സി​പി​എം പാ​ല​ക്കു​ളം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യാ​യി​രി​ക്കെ മ​രി​ച്ച മു​ര​ളീ​ധ​ര​ന്‍റെ കു​ടും​ബ​ത്തി​നാ​യി സ്വ​രൂ​പി​ച്ച ഫ​ണ്ട് കൈ​മാ​റി. സി​പി​എം ഏ​രി​യാ ക​മ്മി​റ്റി അം​ഗം എം. ​നി​സാ​ർ അ​ലി, ലോ​ക്ക​ൽ സെ​ക്ര​ട്ട​റി രാ​ജ​ൻ പ​രു​ത്തി​പ്പ​റ്റ, കെ.​സി ഉ​ണ്ണി​കൃ​ഷ്ണ​ൻ, പ​ന​ങ്ങാ​ട​ൻ അ​ബ്ദു​ള്ള, പി.​പി അ​ബ്ദു​റ​ഹി​മാ​ൻ, കെ.​പി ശ്രീ​നി​വാ​സ​ൻ, ടി.​ശ​ങ്ക​ര​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. സൗ​ത്ത് ലോ​ക്ക​ലി​ലെ ബ്രാ​ഞ്ചു​ക​ൾ ശേ​ഖ​രി​ച്ച ഒ​ന്ന​ര ല​ക്ഷം രൂ​പ​യു​ടെ ഡി​ഡി​യാ​ണ് ആ​ശ്രി​ത​ർ​ക്ക് കൈ​മാ​റി​യ​ത്.