ആ​ദി​വാ​സി ഐ​ക്യ​വേ​ദി നി​ൽ​പ്പു സ​മ​രം ന​ട​ത്തി
Friday, October 23, 2020 10:47 PM IST
മ​ല​പ്പു​റം :ആ​ദി​വാ​സി - ദ​ളി​ത് വി​ദ്യാ​ർ​ഥി​ക​ളോ​ടു​ള്ള വം​ശീ​യ വി​വേ​ച​നം അ​വ​സാ​നി​പ്പി​ക്കു​ക എ​ന്നാ​വ​ശ്യ​പ്പെ​ട്ട് സം​സ്ഥാ​ന​ത്തു​ട​നീ​ളം ന​ട​ക്കു​ന്ന ഐ​ക്യ​ദാ​ർ​ഡ്യ നി​ൽ​പ്പു സ​മ​ര​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി മ​ല​പ്പു​റം ക​ള​ക്ട​റേ​റ്റി​നു മു​ന്നി​ൽ കേ​ര​ള ആ​ദി​വാ​സി ഐ​ക്യ​വേ​ദി നി​ൽ​പ്പു സ​മ​രം സം​ഘ​ടി​പ്പി​ച്ചു. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി മേ​ഖ​ല​യി​ലും ഡി​ഗ്രി ത​ല​ത്തി​ലും സീ​റ്റില്ലാ​ത്ത​തി​ന്‍റെ പേ​രി​ൽ വ്യാ​പ​ക​മാ​യ പു​റ​ന്ത​ള്ള​ലാ​ണ് ആ​ദി​വാ​സി വി​ദ്യാ​ർ​ഥി​ക​ൾ അ​നു​ഭ​വി​ക്കു​ന്ന​തെ​ന്നും പു​തി​യ ബാ​ച്ചു​ക​ളും ഹോ​സ്റ്റ​ൽ അ​ട​ക്ക​മു​ള്ള അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഉ​റ​പ്പു വ​രു​ത്തി ഈ ​വി​വേ​ച​ന​ത്തി​നു അ​റു​തി വ​രു​ത്താ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്നും ഫ്ര​റ്റേ​ണി​റ്റി മൂ​വ്മെ​ന്‍റ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​കെ.​അ​ഷ്്റ​ഫ് ആ​വ​ശ്യ​പ്പെ​ട്ടു.
നി​ൽ​പ്പ് സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ആ​ദി​വാ​സി ഐ​ക്യ​വേ​ദി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ചി​ത്ര നി​ല​ന്പൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​വെ​ൽ​ഫ​യ​ർ പാ​ർ​ട്ടി ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഗ​ണേ​ഷ് വ​ടേ​രി,
എ​ഫ്ഐ​ടി​യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ആ​രി​ഫ് ചു​ണ്ട​യി​ൽ സം​സാ​രി​ച്ചു. ര​ഞ്ജി​നി, സു​മ സു​ൽ​ത്താ​ൻ​പ​ടി കോ​ള​നി, അ​മ്മി​ണി, മ​ണി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
ഫ്ര​റ്റേ​ണി​റ്റി മൂ​വ്മെ​ന്‍റ് ജി​ല്ലാ ക​മ്മ​റ്റി നി​ൽ​പ്പു സ​മ​ര​ത്തി​നു അ​ഭി​വാ​ദ്യം അ​ർ​പ്പി​ച്ച് പ്ര​ക​ട​നം ന​ട​ത്തി.​
ഫ്ര​റ്റേ​ണി​റ്റി ജി​ല്ലാ സെ​ക്ര​ട്ട​റി അ​ജ്മ​ൽ തോ​ട്ടോ​ളി, സെ​ക്ര​ട്ട​റി​യ​റ്റ് അം​ഗം ഇ​ൻ​സാ​ഫ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.