പ​ച്ച​ത്തുരു​ത്ത് പ​ദ്ധ​തി നാ​ടി​നു സ​മ​ർ​പ്പി​ച്ചു
Sunday, October 25, 2020 11:09 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ഹ​രി​ത​കേ​ര​ളം മി​ഷ​ൻ പ​ച്ച​തു​രു​ത്ത് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭ നി​ർ​മി​ച്ച എ​ര​വി​മം​ഗ​ലം താ​ഴെ​പ്പ​റ്റ കു​ന്ന് പ​ച്ച​ത്തുരു​ത്ത് സ​മ​ർ​പ്പ​ണം ധ​ന​മ​ന്ത്രി ഡോ.​തോ​മ​സ് ഐ​സ​ക് ഓ​ണ്‍​ലൈ​നി​ലൂ​ടെ നി​ർ​വ​ഹി​ച്ചു. ത​ദ്ദേ​ശ​സ്വ​യം ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ പ്ര​ദേ​ശി​ക ജൈ​വ​വൈ​വി​ധ്യം വീ​ണ്ടെ​ടു​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ഹ​രി​ത കേ​ര​ളം മി​ഷ​ൻ ആ​വി​ഷ്ക​രി​ച്ച "അ​തി​ജീ​വ​ന​ത്തി​ന്‍റെ ആ​യി​രം പ​ച്ച​ത്തുരു​ത്തു​ക​ൾ’ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി മു​നി​സി​പ്പാ​ലി​റ്റി ത​ല​ത്തി​ൽ ജി​ല്ല​യി​ൽ നി​ർ​മി​ച്ച ഏ​റ്റ​വും വ​ലി​യ പ​ച്ച​ത്തു​രു​ത്താ​ണ് മ​ന്ത്രി സ​മ​ർ​പ്പി​ച്ച​ത്.

ന​ഗ​ര​സ​ഭ​യി​ലെ 22-ാം വാ​ർ​ഡ് മാ​ലി​ന്യ സം​സ്ക​ര​ണ പ്ലാ​ന്‍റി​നോ​ട് അ​നു​ബ​ന്ധി​ച്ചു​ള്ള മൂ​ന്നു​ഏ​ക്ക​റി​ലെ വ​ട്ട​പ്പാ​റ ’പ​ച്ച​ത്തു​രു​ത്തി’​ൽ വൈ​വി​ധ്യ​മാ​ർ​ന്ന വൃ​ക്ഷ​ങ്ങ​ളും, പ​ച്ച​വ​ള്ളി പ​ട​ർ​പ്പു​ക​ളും സ​മൃ​ദ്ധ​മാ​യി വ​ള​ർ​ന്ന​ത് അ​തെ​പോ​ലെ ക​ഴി​ഞ്ഞ അ​ഞ്ചു വ​ർ​ഷ​മാ​യി സം​ര​ക്ഷി​ച്ചും പ​രി​പാ​ലി​ച്ചും ജി​ല്ല​യി​ലെ മി​ക​ച്ച പ​ച്ച​തു​രു​ത്താ​യി ന​ഗ​ര​സ​ഭ മാ​റ്റി എ​ടു​ത്തു.

അ​ത്യ​പൂ​ർ​വ​മാ​യ നി​ര​വ​ധി വൃ​ക്ഷ​ങ്ങ​ളും, ഒൗ​ഷ​ധ​ച്ചെ​ടി​ക​ളും, വ​ള്ളി​പ്പ​ട​ർ​പ്പു​ക​ളും​കൊ​ണ്ട് സ​മൃ​ദ്ധ​മാ​ണ് ഈ ​മൂ​ന്നേ​ക്ക​ർ സ്ഥ​ലം. 2005 ൽ ​ന​ഗ​ര​സ​ഭ മാ​ലി​ന്യ സം​സ്ക​ര​ണ പ്ലാ​ന്‍റി​നാ​യി വി​ല​ക്കു​വാ​ങ്ങി​യ 13.5 ഏ​ക്ക​ർ സ്ഥ​ല​ത്ത് ഗ്രീ​ൻ​ബെ​ൽ​റ്റ് എ​ന്ന രൂ​പ​ത്തി​ലാ​ണ് ഈ 3.5 ​ഏ​ക്ക​റി​ൽ വൃ​ക്ഷ​ല​താ​ധി​ക​ൾ വെ​ച്ചു​പി​ടി​പ്പി​ച്ചു തു​ട​ങ്ങി​യ​ത്. ഹ​രി​ത കേ​ര​ള മി​ഷ​ന്‍റെ പ​ദ്ധ​തി പ്ര​കാ​രം ഇ​പ്പോ​ൾ സം​സ്ഥാ​ന​ത്ത് ’പ​ച്ച​തു​രു​ത്താ​യി’ ഇ​ത് പ്ര​ഖ്യാ​പി​ക്കു​ക​യാ​ണ്.​തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളു​ടെ സ​ഹാ​യ ത്തോ​ടെ "പ​ച്ച​ത്തു​രു​ത്ത്’ പ​രി​പാ​ലി​ക്കാ​ൻ പ്രാ​ദേ​ശി​ക​മാ​യി ക്ല​ബ്ബു​ക​ളു​ടെ​യും എ​ര​വി​മം​ഗ​ലം പൊ​തു​ജ​ന​വാ​യ​ന​ശാ​ല പ്ര​വ​ർ​ത്ത​ക​രു​ടെ​യും ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.
ന​ഗ​ര​സ​ഭ ശു​ചീ​ക​ര​ണ വി​ഭാ​ഗം ജീ​വ​ന​ക്കാ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ കെ.​ദി​ലീ​പ്കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​ച്ച​ത്തു​രു​ത്ത് നി​ർ​മി​ച്ചെ​ടു​ത്ത​ത്. ഒ​രു തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി 11 മ​ര​മാ​ണ് വ​ച്ചു പ​രി​പാ​ലി​ക്കേ​ണ്ട​ത്. ഇ​തി​നാ​യി അ​യ്യ​ങ്കാ​ളി തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത 50 തൊ​ഴി​ലാ​ളി​ക​ളെ ന​ഗ​ര​സ​ഭ പ്ര​ത്യേ​കം തെ​ര​ഞ്ഞെ​ടു​ത്തി​ട്ടു​ണ്ട്.

ഈ ​തൊ​ഴി​ലാ​ളി​ക​ൾ 12 ഫ​ല​വൃ​ക്ഷം വ​ച്ച് അ​ഞ്ചു വ​ർ​ഷം തു​ട​ർ​ച്ച​യാ​യി പ​രി​പാ​ലി​ക്ക​ണം. ഇ​ങ്ങ​നെ പ​രി​പാ​ലി​ക്കു​ന്ന​തി​ന് പ്ര​തി​മാ​സം 11 ദി​വ​സ​ത്തെ വേ​ത​നം തൊ​ഴി​ലു​റ​പ്പ് വി​ഹി​ത​ത്തി​ൽ നി​ന്ന് ന​ൽ​കും. ഈ ​ഫ​ല​വൃ​ക്ഷ​ങ്ങ​ൾ വ​ള​ർ​ന്നു ക​ഴി​ഞ്ഞാ​ൽ ഇ​ട​യി​ൽ ഒൗ​ഷ​ധ​സ​സ്യ​ങ്ങ​ളും ഉ​ദ്യാ​ന​ങ്ങ​ളും നി​ർ​മ്മി​ക്കു​ക​യും പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് വി​ശ്ര​മി​ക്കാ​ൻ ഇ​രി​പ്പി​ട​ങ്ങ​ൾ സ​ജ്ജ​മാ​ക്കു​ക​യും ചെ​യ്യും. പ്ര​കൃ​തി​ക്കും പ​ക്ഷി​മൃ​ഗാ​ദി​ക​ൾ​ക്കും മ​ണ്ണി​നും മ​നു​ഷ്യ​നും ഒ​രു പോ​ലെ പ്ര​യോ​ജ​ന​ക​ര​മാ​യി മി​ക​ച്ച മാ​തൃ​ക​യി​ൽ സം​സ്ഥാ​ന​ത്ത് അ​റി​യ​പ്പെ​ടു​ന്ന "പ​ച്ച​ത്തു​രു​ത്തു’​ക​ളാ​യി ഈ ​ര​ണ്ടു പ​ച്ച​ത്തു​രു​ത്തു​ക​ൾ മാ​റും.

ച​ട​ങ്ങി​ൽ പ​ച്ച തു​രു​ത്തു നി​ർ​മാ​ണ​ത്തി​നു നേ​തൃ​ത്വപ​ര​മാ​യ പ​ങ്കു വ​ഹി​ച്ച ഒ.​ടി.​ശി​വ​ൻ, സി.​പി.​സു​നി​ൽ എ​ന്നി​വ​ർ​ക്ക് സ്നേ​ഹോ​പ​ഹാ​ര​വും മ​റ്റു​ള്ള​വ​ർ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റും വി​ത​ര​ണം ചെ​യ്തു.​ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ എം.​മു​ഹ​മ്മ​ദ് സ​ലിം സ്വാ​ഗ​തം ആ​ശം​സി​ച്ച ച​ട​ങ്ങി​ൽ മ​ഞ്ഞ​ളാം​കു​ഴി അ​ലി അ​ധ്യ​ക്ഷ​നാ​യി.

ഹ​രി​തകേ​ര​ള മി​ഷ​ൻ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ടി.​എ​ൻ.​സീ​മ മു​ഖ്യാ​തി​ഥി​യാ​യ ച​ട​ങ്ങി​ൽ വൈ​സ് ചെ​യ​ർ​മാ​ൻ നി​ഷി അ​നി​ൽ രാ​ജ്, വാ​ർ​ഡ്, സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ കെ.​സി.​മൊ​യ്തീ​ൻ കു​ട്ടി, പ​ത്ത​ത്ത് ആ​രി​ഫ്, പി.​ടി.​ശോ​ഭ​ന, ര​തി അ​ല്ല​ക്കാ​ട്ടി​ൽ, മു​ൻ എം​എ​ൽ​എ വി.​ശ​ശി​കു​മാ​ർ, ഇ​എം​എ​സ് മെ​ഡി​ക്ക​ൽ ട്ര​സ്റ്റ് സെ​ക്ര​ട്ട​റി പി.​പി.​വാ​സു​ദേ​വ​ൻ, സി.​സേ​തു​മാ​ധ​വ​ൻ, സി.​ദി​വാ​ക​ര​ൻ, സി.​എ​ച്ച്.​ആ​ഷി​ഖ്, കെ.​സു​ബ്ര​ഹ്മ​ണ്യ​ൻ, ജി​തി​ൻ ടി.​വി.ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ കെ.​ദി​ലീ​പ് കു​മാ​ർ ബാ​ല​കൃ​ഷ്ണ​ൻ, സി​ഡി​എ​സ് പ്ര​സി​ഡ​ന്‍റ് എം.​പ്രേ​മ​ല​ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജെഎച്ച് ഐ പി.​രാ​ജീ​വ​ൻ ന​ന്ദി പ​റ​ഞ്ഞു.