ലൈ​ബ്ര​റി തു​റ​ന്നു
Monday, October 26, 2020 11:07 PM IST
മ​ല​പ്പു​റം: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് കൊ​ള​പ്പു​റ​ത്ത് നി​ർ​മി​ച്ച മ​ന്പു​റം ത​ങ്ങ​ൾ സ്്മാ​ര​ക ലൈ​ബ്ര​റി​യു​ടെ​യും സാം​സ്കാ​രി​ക നി​ല​യ​ത്തി​ന്‍റെ​യും ഉ​ദ്ഘാ​ട​നം പി.​കെ.​കു​ഞ്ഞാ​ലി​കു​ട്ടി എം​പി നി​ർ​വ​ഹി​ച്ചു. ന​വ​കേ​ര​ള സാം​സ്കാ​രി​ക വേ​ദി ന​ൽ​കി​യ സ്ഥ​ല​ത്താ​ണ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് കെ​ട്ടി​ടം നി​ർ​മി​ച്ച​ത്.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ സ​ലീം കു​രു​വ​ന്പ​ലം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ.​ആ​ർ. ന​ഗ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ബൈ​ദ കു​പ്പേ​രി, സു​ലൈ​ഖ മ​ജീ​ദ്, ഷൈ​ല​ജ പു​ന​ത്തി​ൽ, ഡി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, ര​വി​കു​മാ​ർ പി, ​നാ​സ​ർ മ​ല​യി​ൽ, വി.​പി. സ​ക്കീ​ർ ഹു​സൈ​ൻ, അ​യി​ഷ പി​ലാ​ക്ക​ട​വ​ത്ത്, ഇ​സ്മ​യി​ൽ പൂ​ങ്ങാ​ട​ൻ, ഹം​സ തെ​ണ്ടി​ലാ​ൻ, മു​സ്ത​ഫ പു​ള്ളി​ശേ​രി, മു​സ്ത​ഫ ചോ​ല​ക്ക​ൽ, ഷ​റ​ഫു​ദീ​ൻ ചോ​ല​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.