കി​ണ​റ്റി​ൽ വീ​ണ ആ​ടി​നെ ര​ക്ഷ​പ്പെ​ടു​ത്തി
Monday, October 26, 2020 11:09 PM IST
മ​ഞ്ചേ​രി: കി​ണ​റ്റി​ൽ വീ​ണ ആ​ടി​നെ മ​ഞ്ചേ​രി അ​ഗ്നി ര​ക്ഷാ സേ​ന ര​ക്ഷ​പ്പെ​ടു​ത്തി. മു​ള്ള​ന്പാ​റ വ​രി​യാ​ൽ ഉ​ള്ളാ​ട്ടി​ൽ അ​ബ്ദു​ൾ അ​സീ​സി​ന്‍റെ ഒ​ന്ന​ര വ​യ​സ് പ്രാ​യ​മു​ള്ള ആ​ട് ആ​ണ് വീ​ടി​ന​ത്തു​ള്ള കി​ണ​റ്റി​ൽ വീ​ണ​ത്. ഇ​ന്ന​ലെ രാ​വി​ലെ എ​ട്ട​ര​ക്കാ​യി​രു​ന്നു സം​ഭ​വം.
നാ​ൽ​പ്പ​ത്ത​ഞ്ച​ടി താ​ഴ്ച​യു​ള്ള കി​ണ​റി​ൽ പ​ത്ത​ടി​യോ​ളം വെ​ള്ള​വു​മു​ണ്ടാ​യി​രു​ന്നു. നാ​ട്ടു​കാ​ർ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് മ​ഞ്ചേ​രി അ​ഗ്നി-​ര​ക്ഷാ സേ​ന ഉ​ട​ൻ സം​ഭ​വ സ്ഥ​ല​ത്തെ​ത്തി. ഫ​യ​ർ ആ​ൻ​ഡ് റ​സ്ക്യൂ ഓ​ഫീ​സ​ർ വി.​സി ര​ഘു​രാ​ജ് നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ കി​ണ​റ്റി​ലി​റ​ങ്ങി ആ​ടി​നെ ര​ക്ഷ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ പ്ര​ദീ​പ് പാ​ന്പ​ല​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സീ​നി​യ​ർ ഫ​യ​ർ ആ​ൻ​ഡ് റ​സ്ക്യൂ ഓ​ഫീ​സ​ർ (ഗ്രേ​ഡ്) കെ ​മു​ഹ​മ്മ​ദ്കു​ട്ടി, ഡ്രൈ​വ​ർ കെ.​കെ.​ന​ന്ദ​കു​മാ​ർ, ഹോം ​ഗാ​ർ​ഡു​മാ​രാ​യ പി. ​രാ​ജേ​ഷ്, കെ.​എ​ൻ സു​ബ്ര​മ​ഹ്ണ്യ​ൻ എ​ന്നി​വ​ർ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി.