ഉ​ച്ച​ക്കു​ളം കോ​ള​നി റോ​ഡ് പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം
Tuesday, October 27, 2020 11:08 PM IST
എ​ട​ക്ക​ര: മൂ​ത്തേ​ടം പ​ഞ്ചാ​യ​ത്തി​ലെ ഉ​ച്ച​ക്കു​ളം ട്രൈ​ബ​ൽ കോ​ള​നി​യി​ലേ​ക്കു​ള്ള റോ​ഡ് നി​ർ​മാ​ണ പ്ര​വൃ​ത്തി പി.​വി അ​ൻ​വ​ർ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. മൂ​ത്തേ​ടം പ​ഞ്ചാ​യ​ത്തി​ലെ പ​ടു​ക്ക ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നി​ൽ നി​ന്നു ഉ​ച്ച​ക്കു​ളം കോ​ള​നി​യി​ലേ​ക്കു​ള്ള വ​ന​പാ​ത​യാ​ണ് കോ​ണ്‍​ക്രീ​റ്റ് ചെ​യ്യു​ന്ന​ത്. ജി​ല്ല​യി​ൽ വ​നം വ​കു​പ്പി​ന്‍റെ അ​നു​മ​തി​യോ​ടെ നി​ർ​മി​ക്കു​ന്ന ഏ​റ്റ​വും വ​ലി​യ റോ​ഡാ​ണി​ത്. 63 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് റോ​ഡ് നി​ർ​മി​ക്കു​ന്ന​ത്. ഉ​ച്ച​ക്കു​ളം, തീ​ക്ക​ടി ട്രൈ​ബ​ൽ കോ​ള​നി​ക​ളി​ലെ 50 തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ റോ​ഡ് നി​ർ​മാ​ണ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​വും.പ​രി​പാ​ടി​യി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​ടി രാ​ധാ​മ​ണി അ​ധ്യ​ക്ഷ​യാ​യി​രു​ന്നു.