അ​ശാ​സ്ത്രീ​യ​മാ​യ സോ​ണ്‍ പ്ര​ഖ്യാ​പ​ന​ത്തി​ൽ നി​ന്ന് പി​ൻ​മാ​റ​ണം
Wednesday, October 28, 2020 11:35 PM IST
നി​ല​ന്പൂ​ർ: അ​ശാ​സ്ത്രീ​യ​മാ​യ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണ്‍ പ്ര​ഖ്യാ​പ​ന​ത്തി​ൽ നി​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം പി​ൻ​മാ​റ​ണ​മെ​ന്ന് കേ​ര​ള റീ​ട്ടെ​യി​ൽ ഫു​ട് വൊയ​ർ അ​സോ​സി​യേ​ഷ​ൻ (കെ​ആ​ർ​എ​ഫ്എ) നി​ല​ന്പൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി ഓ​ണ്‍​ലൈ​ൻ യോ​ഗ​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.
മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് റ​ഷീ​ദ് കോ​ക്കാ​ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹു​സൈ​ൻ ചു​ങ്ക​ത്ത​റ, റ​ഹീ​സ് ഗാ​ല​ക്സി, സു​നീ​ർ ഐ​വ, ആ​ബി​ദ് നി​ല​ന്പൂ​ർ, സാ​ബി​ർ അ​ത്തി​മ​ണ്ണി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.