ബി​ജെ​പി ക​ണ്‍​വൻ​ഷ​ൻ
Tuesday, November 24, 2020 1:07 AM IST
പാ​ണ്ടി​ക്കാ​ട്: ബി​ജെ​പി പാ​ണ്ടി​ക്കാ​ട് പ​ഞ്ചാ​യ​ത്ത് ക​മ്മ​റ്റി തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ്‍​വെ​ൻ​ഷ​നും, സ്ഥാ​നാ​ർ​ഥി സം​ഗ​മ​വും ന​ട​ത്തി. വ​ല്യാ​ത്ര​പ്പ​ടി​യി​ൽ ന​ട​ന്ന പ​രി​പാ​ടി ഒ​ബി​സി മോ​ർ​ച്ച സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​ആ​ർ.​ര​ശ്മി​ൽ നാ​ഥ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ​ഞ്ചാ​യ​ത്ത് ക​മ്മ​ിറ്റി പ്ര​സി​ഡ​ന്‍റ് ബ​ൽ ദേ​വ​ൻ വ​ല്യാ​ത്ര അ​ധ്യ​ക്ഷ​നാ​യി. ജി​ല്ലാ ക​മ്മ​റ്റി​യം​ഗം കെ.​പി.​ഗോ​പി​നാ​ഥ്, പി.​ശി​വ പ്ര​കാ​ശ്, ടി.​എ​ച്ച്.​ഷെ​രീ​ഫ്, കെ.​കെ.​രാ​ജേ​ഷ്, സു​നി​ൽ ബോ​സ്, സു​ൽ​ഫ​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പൊ​തു​ലേ​ലം
വ്യാ​ഴാ​ഴ്ച ന​ട​ത്തും

നി​ല​ന്പൂ​ർ: വ​ഴി​ക്ക​ട​വ് വ​നം റെ​യ്ഞ്ചി​ലെ നെ​ല്ലി​ക്കു​ത്ത്, പോ​ത്തു​ക​ല്ല് വ​നം സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ൽ വ​രു​ന്ന വി​വി​ധ കേ​സു​ക​ളി​ലെ തൊ​ണ്ടി സാ​ധ​ന​ങ്ങ​ളാ​യ മ​ര​ങ്ങ​ൾ, തൊ​ണ്ടി​വാ​ൾ എ​ന്നി​വ വ്യാ​ഴാ​ഴ്ച 11 മ​ണി​ക്ക് പൊ​തു​ലേ​ലം ചെ​യ്യു​ന്നു. വ​ഴി​ക്ക​ട​വ് വ​നം റെ​യ്ഞ്ച് ഓ​ഫീ​സി​ൽ വെ​ച്ചാ​ണ് ലേ​ലം ന​ട​ത്തു​ക. ഫോ​ണ്‍: 8547602169, 8547602242.