വി​ൽ​ക്കു​ന്ന​തും ചി​ഹ്ന​വും മൊ​ബൈ​ൽ ഫോ​ണ്‍
Friday, November 27, 2020 11:06 PM IST
മ​ഞ്ചേ​രി: മ​ഞ്ചേ​രി ന​ഗ​ര​സ​ഭ അ​ഞ്ചാം വാ​ർ​ഡ് ചെ​ര​ണി​യി​ൽ നി​ന്നു മ​ത്സ​രി​ക്കു​ന്ന മൊ​ബൈ​ൽ ഫോ​ണ്‍ വ്യാ​പാ​രി​ക്ക് ചി​ഹ്ന​മാ​യി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ അ​നു​വ​ദി​ച്ച​ത് മൊ​ബൈ​ൽ ഫോ​ണ്‍ ത​ന്നെ. മ​ഞ്ചേ​രി കോ​ർ​ട്ട് റോ​ഡി​ൽ ശ്രീ​കൃ​ഷ്ണ തി​യേ​റ്റ​റി​ന് സ​മീ​പം സാം​സം​ഗ് മൊ​ബൈ​ൽ ഫോ​ണ്‍ വി​ത​ര​ണ​ക്കാ​ര​നാ​യ ഇ​ബ്രാ​ഹിം എ​ന്ന ബാ​പ്പു​വി​നാ​ണ് ത​ന്‍റെ പ്രി​യ​പ്പെ​ട്ട മൊ​ബൈ​ൽ ഫോ​ണ്‍ ചി​ഹ്ന​മാ​യി ല​ഭി​ച്ച​ത്.
പൗ​ര​മു​ന്ന​ണി പി​ന്തു​ണ​ക്കു​ന്ന സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യാ​ണ് ഇ​ബ്രാ​ഹിം ജ​ന​വി​ധി തേ​ടു​ന്ന​ത്. മു​സ്ലിം ലീ​ഗി​ലെ കാ​ക്കേ​ങ്ങ​ൽ അ​ഷ്റ​ഫു​മാ​യി നേ​രി​ട്ടു​ള്ള മ​ത്സ​ര​മാ​ണ് ഇ​വി​ടെ ന​ട​ക്കു​ന്ന​ത്.
വാ​ർ​ഡി​ൽ നി​ല​വി​ലു​ള്ള കൗ​ണ്‍​സി​ല​ർ അ​ഞ്ചു വ​ർ​ഷം മു​ന്പ് വി​ജ​യി​ച്ച​ത് മൊ​ബൈ​ൽ ഫോ​ണ്‍ ചി​ഹ്ന​ത്തി​ൽ മ​ത്സ​രി​ച്ചാ​യി​രു​ന്നു​വെ​ന്ന​തും ഇ​ബ്രാ​ഹി​മി​നു ആ​ത്മ​വി​ശ്വാ​സം ന​ൽ​കു​ന്നു.