കേ​ക്ക് നി​ർ​മാ​ണ​ത്തി​ൽ പ​രി​ശീ​ല​നം ന​ൽ​കി
Saturday, November 28, 2020 11:21 PM IST
എ​ട​ക്ക​ര: കു​ടും​ബ​ശ്രീ ജി​ല്ല മി​ഷ​ൻ, ദേ​ശീ​യ ഗ്രാ​മീ​ണ ഉ​പ​ജീ​വ​ന മി​ഷ​ൻ എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ചു​ങ്ക​ത്ത​റ​യി​ൽ ചെ​റു​കി​ട സം​രം​ഭ​ക​ർ​ക്കാ​യി കേ​ക്ക് നി​ർ​മാ​ണ​ത്തി​ൽ വൈ​ദ​ഗ്ധ്യ പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ച്ചു. ചു​ങ്ക​ത്ത​റ​യി​ൽ ന​ട​ന്ന പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ൽ കു​ടും​ബ​ശ്രീ എ​സ്് വിഇ​പി സം​രം​ഭ​ക​രി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പ​തി​ന​ഞ്ച് പേ​ർ പ​ങ്കെ​ടു​ത്തു.
എ​സ്.​വി.​ഇ.​പി​യു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​ന് ചു​ക്കാ​ൻ പി​ടി​ക്കു​ന്ന ബി​എ​ൻ​എ​സ്ഇ​പി​യാ​ണ് പ​രി​ശീ​ല​ന പ​രി​പാ​ടി​യു​ടെ സം​ഘാ​ട​ക​ർ. ജി​ല്ല മി​ഷ​ൻ കോ​ഓ​ർ​ഡി​നേ​റ്റ​ർ സി.​കെ.​ഹേ​മ​ല​ത, ഡി.​പി.​എം ടി.​പി.​ശ​ഫീ​ഖ്, ടി.​എം. ഉ​ഷ എ​ന്നി​വ​രു​ടെ നി​ർ​ദേ​ശ പ്ര​കാ​രം ന​ട​ന്ന പ​രി​ശീ​ന​ത്തി​ന് സ​ജി തേ​രു​ള്ളി നേ​തൃ​ത്വം ന​ൽ​കി.
ഡി​പി​എം, മെ​ന്‍റ​ർ, മൈ​ക്രോ എ​ന്‍റ​ർ​പ്രൈ​സ​സ് ക​ണ്‍​സ​ൾ​ട്ട​ന്‍റു​മാ​രാ​യ രാ​ധ, ഷൈ​നി, സ​ജ്ന, ഷിം​ന, അം​ബി​ക എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.