അ​ങ്ങാ​ടി​പ്പു​റ​ത്തു യു​ഡി​എ​ഫ് ക​ണ്‍​വ​ൻ​ഷ​ൻ നാ​ളെ
Saturday, November 28, 2020 11:21 PM IST
അ​ങ്ങാ​ടി​പ്പു​റം പ​ഞ്ചാ​യ​ത്ത് യു​ഡി​എ​ഫ് ക​ണ്‍​വ​ൻ​ഷ​ൻ നാ​ളെ അ​ങ്ങാ​ടി​പ്പു​റം എം​പി.​നാ​രാ​യ​ണ​മേ​നോ​ൻ ഹാ​ളി​ൽ ന​ട​ക്കും. കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. പ​ഞ്ചാ​യ​ത്ത് യു​ഡി​എ​ഫ് ക​മ്മി​റ്റി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​ക്കെ​തി​രെ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ മു​ന്നോ​ടി​യാ​യി ജ​ന​കീ​യ കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ക്കു​ന്ന​തി​നാ​യി ത​യാ​റാ​ക്കി​യ കു​റ്റ​പ​ത്ര​ത്തി​ന്‍റെ പ്ര​കാ​ശ​ന​വും മു​ല്ല​പ്പ​ള്ളി നി​ർ​വ​ഹി​ക്കും. രാ​വി​വെ പ​ത്തി​നാ​ണ് ക​ണ്‍​വ​ൻ​ഷ​ൻ.