യു​ഡി​എ​ഫ് വ​ന്നാ​ൽ ഫ​ണ്ട് അ​നു​വ​ദി​ക്കും: എം​എ​ൽ​എ
Saturday, November 28, 2020 11:22 PM IST
ആ​ലി​പ്പ​റ​ന്പ്:​ യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ൽ വ​ന്നാ​ൽ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ വെ​ട്ടി​ക്കു​റ​ച്ച ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​ള്ള ഫ​ണ്ട് മു​ഴു​വ​നാ​യും അ​നു​വ​ദി​ക്കു​മെ​ന്നു മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ൽ​എ പ​റ​ഞ്ഞു. പാ​റ​ലി​ൽ ആ​ലി​പ്പ​റ​ന്പ് പ​ഞ്ചാ​യ​ത്ത് യു​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ്‍​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദേ​ഹം. യു​വാ​ക്ക​ൾ​ക്കും പു​തു​മു​ഖ​ങ്ങ​ൾ​ക്കും അ​വ​സ​രം ന​ൽ​കി​യ ആ​ലി​പ്പ​റ​ന്പി​ന്‍റെ സ്ഥാ​നാ​ർ​ഥി പ​ട്ടി​ക മാ​തൃ​കാ​പ​ര​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
പ​ഞ്ചാ​യ​ത്ത് യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ സി.​കെ.​അ​ൻ​വ​ർ അ​ധ്യ​ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി സെ​ക്ര​ട്ട​റി വി.​ബാ​ബു​രാ​ജ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മ​ണ്ഡ​ലം യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ സി. ​സേ​തു​മാ​ധ​വ​ൻ, ക​ണ്‍​വീ​ന​ർ എ​സ്.​അ​ബ്ദു​ൾ സ​ലാം,
യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി സി.​കെ.​ഹാ​രി​സ്, മു​സ്ലിം​ലീ​ഗ് നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ.​കെ.​നാ​സ​ർ, ഡി​സി​സി മെം​ബ​ർ ടി.​പി.​മോ​ഹ​ൻ​ദാ​സ് എ​ന്ന അ​പ്പു, ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് വൈ​സ് പ്ര​സി​ഡ​ന്‍റ ശ​ശി വ​ളാം​കു​ളം, ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ സി.​കെ.​അ​ബ്ദു​ൾ​റ​ഫീ​ഖ്, ഹു​സൈ​ൻ പാ​റ​ൽ,
പ​ഞ്ചാ​യ​ത്ത് മു​സ്ലിം​ലീ​ഗ് പ്ര​സി​ഡ​ന്‍റ് സി.​എ​ച്ച്.​ഹം​സ​ക്കു​ട്ടി ഹാ​ജി, ക​ണ്‍​വീ​ന​ർ പി. ​കെ.​മാ​നു, ശീ​ല​ത്ത് അ​മീ​ൻ, വി.​കെ.​ഹം​സ, ടി.​കെ സ​ദ​ക്ക തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഏ​ലം​കു​ളം ഡി​വി​ഷ​നി​ലേ​ക്കു മ​ത്സ​രി​ക്കു​ന്ന കെ.​ടി.​അ​ഷ്റ​ഫ്, ബ്ലോ​ക്ക് സ്ഥാ​നാ​ർ​ഥി​ക​ൾ മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി.