സ്ഥാ​നാ​ർ​ഥി സം​ഗ​മം ന​ട​ത്തി
Saturday, November 28, 2020 11:22 PM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ​യി​ൽ മ​ത്സ​രി​ക്കു​ന്ന ബി​ജെ​പി സ്ഥാ​നാ​ർ​ഥി​ക​ളു​ടെ സം​ഗ​മം ന​ട​ത്തി. നി​ലിം​ബ​പു​രി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി ബി​ജെ​പി ദേ​ശീ​യ സ​മി​തി അം​ഗം വാ​സു​ദേ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

രാ​ജേ​ഷ് കു​മാ​ർ നി​ല​ന്പൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രേം​നാ​ഥ്, സി.​കെ.​കു​ഞ്ഞു​മു​ഹ​മ്മ​ദ്, പ്ര​ദീ​പ് കു​മാ​ർ, ദ​ണ്ഡ​പാ​ണി തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. സം​ഗ​മ​ത്തി​ന് മു​ന്നോ​ടി​യാ​യി മു​ഴു​വ​ൻ സ്ഥാ​നാ​ർ​ഥി​ക​ളേ​യും വേ​ദി​യി​ൽ സ്വീ​ക​രി​ച്ച് പ​രി​ച​യ​പ്പെ​ടു​ത്തി.