പ​രി​ശീ​ല​ന ക്ലാ​സി​ന്‍റെ വേ​ദി​യി​ൽ മാ​റ്റം
Saturday, November 28, 2020 11:22 PM IST
മ​ല​പ്പു​റം: തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടു പോ​ളിം​ഗ് ഡ്യൂ​ട്ടി​ക്ക് നി​യോ​ഗി​ച്ചി​ട്ടു​ള​ള കൊ​ണ്ടോ​ട്ടി ന​ഗ​ര​സ​ഭ​യി​ലെ പോ​ളിം​ഗ് ഓ​ഫീ​സ​ർ​മാ​ർ​ക്കു 30 ന് ​ന​ട​ത്താ​നി​രു​ന്ന പ​രി​ശീ​ല​ന ക്ലാ​സി​ന്‍റെ വേ​ദി​യി​ൽ മാ​റ്റം.

കൊ​ണ്ടോ​ട്ടി മോ​യി​ൻ​കു​ട്ടി വൈ​ദ്യ​ർ സ്മാ​ര​ക ഹാ​ളി​ൽ ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചി​രു​ന്ന പ​രി​ശീ​ല​ന ക്ലാ​സ് കൊ​ണ്ടോ​ട്ടി മേ​ല​ങ്ങാ​ടി ഗ​വ​ണ്‍​മെ​ന്‍റ് വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലേ​ക്ക് മാ​റ്റി​യ​താ​യി ഇ​ല​ക്ഷ​ൻ വി​ഭാ​ഗം ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ​ടി. ആ​ർ. അ​ഹ​മ്മ​ദ് ക​ബീ​ർ അ​റി​യി​ച്ചു.