ക​ർ​ഷ​കവി​രു​ദ്ധ ന​യ​ത്തി​ൽ കേ​ന്ദ്ര​വും സം​സ്ഥാ​ന​വും ഒ​രേ നി​ല​പാ​ടാ​ണ് സ്വീ​ക​രി​ക്കു​ന്ന​തെ​ന്ന് ഉ​മ്മ​ൻ​ചാ​ണ്ടി
Tuesday, December 1, 2020 11:56 PM IST
എ​ട​ക്ക​ര: ക​ർ​ഷ​ക​രെ​യും അ​വ​ർ ഉ​യ​ർ​ത്തു​ന്ന ആ​വ​ശ്യ​ങ്ങ​ളും കേ​ൾ​ക്കാ​ൻ മോ​ദി ഭ​ര​ണ​കൂ​ടം ത​യാ​റാ​കു​ന്നി​ല്ലെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വും മു​ൻ മു​ഖ്യ​മ​ന്ത്രി​യു​മാ​യ ഉ​മ്മ​ൻ ചാ​ണ്ടി. എ​ട​ക്ക​ര​യി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പൊ​തു​യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
മു​തി​ർ​ന്ന നേ​താ​വ് ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദ്, ഡി​സി​സി പ്ര​സി​ഡ​ന്‍റ് വി.​വി.​പ്ര​കാ​ശ്, കെ.​പി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ വി.​എ​സ്.​ജോ​യ്, ഇ.​മു​ഹ​മ്മ​ദ് കു​ഞ്ഞി, കെ​പി​സി​സി അം​ഗം ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത്,
മു​സ്ലിം ലീ​ഗ് ജി​ല്ല സെ​ക്ര​ട്ട​റി ഇ​സ്മാ​യി​ൽ മൂ​ത്തേ​ടം, എം.​എ​സ്.​എ​ഫ് ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് ടി.​പി.​അ​ഷ്റ​ഫ​ലി, ഡി​സി​സി സെ​ക്ര​ട്ട​റി എ​ൻ.​എ.​ക​രീം, പാ​നാ​യി​ൽ ജേ​ക്ക​ബ്, കെ.​സി.​ജോ​ബ്, കെ.​ടി.​കു​ഞ്ഞാ​ൻ, സി.​എ​ച്ച്.​ഇ​ഖ്ബാ​ൽ, ഒ.​ടി. ജെ​യിം​സ്, ബാ​ബു തോ​പ്പി​ൽ, സ​റീ​ന മു​ഹ​മ്മ​ദ​ലി, കെ.​രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

യു​ഡി​എ​ഫ് ക​ണ്‍​വെ​ൻ​ഷ​ൻ

പാ​ണ്ടി​ക്കാ​ട്: യു​ഡി​എ​ഫ് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ്‍​വെ​ൻ​ഷ​ൻ ന​ട​ത്തി. എം.​ഉ​മ്മ​ർ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​കെ.​നാ​സ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബെ​ന്നി തോ​മ​സ്, ഫ​സ​ലു​ൽ ഹ​ഖ്, പി.​അ​ബു സി​ദ്ദീ​ഖ്, വാ​സു​ദേ​വ​ൻ, മു​സ്ത​ഫ പൂ​ക്കോ​യ ത​ങ്ങ​ൾ, വി.​മ​ജീ​ദ്, പി.​എ​ച്ച്.​ഷെ​മീം, എ.​ടി.​ഉ​മ്മ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.