സീ​റ്റൊ​ഴി​വ്
Wednesday, December 2, 2020 11:25 PM IST
കോ​ഴി​ക്കോ​ട്: ചെ​റു​വ​റ്റ മു​സ്ലീം ഓ​ർ​ഫ​നേ​ജ​സ് കോ​ള​ജ് ഓ​ഫ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സി​ൽ എം​കോം(​ഫി​നാ​ൻ​സ്) കോ​ഴ്സി​നു സീ​റ്റൊ​ഴി​വു​ണ്ട്. ബ​ന്ധ​പ്പെ​ടേ​ണ്ട ഫോ​ൺ​ ന​ന്പ​ർ-9446258925.