തൈ​ക​ൾ വി​ത​ര​ണ​ത്തി​ന്
Wednesday, December 2, 2020 11:26 PM IST
കു​റ്റ്യാ​ടി: ജീ​വ​നി,ന​മ്മു​ടെ കൃ​ഷി ന​മ്മു​ടെ ആ​രോ​ഗ്യം പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി കു​റ്റ്യാ​ടി കൃ​ഷി​ഭ​വ​നി​ൽ പ​പ്പാ​യ, ചെ​ടി മു​രി​ങ്ങ, അ​ഗ​ത്തി ചീ​ര, അ​മ​ര, ക​റി വേ​പ്പ് എ​ന്നി​വ​ക​ളു​ടെ തൈ​ക​ൾ അ​ട​ങ്ങു​ന്ന ഒ​രു കി​റ്റ് 50 രൂ​പ നി​ര​ക്കി​ൽ ല​ഭഭിക്കും.