ക​ര്‍​ഷ​ക​ര്‍​ക്ക് ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ഖ്യാ​പി​ച്ച് സാ​യാ​ഹ്ന ധ​ര്‍​ണ ന​ട​ത്തി
Sunday, January 17, 2021 12:23 AM IST
താ​മ​ര​ശേ​രി: ഡ​ല്‍​ഹി​യി​ല്‍ സ​മ​രം ചെ​യ്യു​ന്ന ക​ര്‍​ഷ​ക​ര്‍​ക്ക് ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ക​ടി​പ്പി​ച്ചും വി​വാ​ദ കാ​ര്‍​ഷി​ക നി​യ​മ​ങ്ങ​ള്‍ പി​ന്‍​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടും സം​യു​ക്ത ക​ര്‍​ഷ​ക സ​മി​തി താ​മ​ര​ശേ​രി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സാ​യ​ഹ്ന ധ​ര്‍​ണ്ണ ന​ട​ത്തി. ക​ര്‍​ഷ​ക​ത്തൊ​ഴി​ലാ​ളി യൂ​ണി​യ​ന്‍ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം ആ​ർ.​പി. ഭാ​സ്‌​ക​ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​സി. റ​ഹീം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ. ​സ​ദാ​ന​ന്ദ​ന്‍, കെ.​പി. രാ​ധാ​കൃ​ഷ്ണ​ൻ, കെ.​വി. സെ​ബാ​സ്റ്റ്യ​ന്‍, ടി.​കെ. ത​ങ്ക​പ്പ​ൻ, സി.​കെ. വേ​ണു​ഗോ​പാ​ല​ന്‍, എം.​വി. യൂ​വേ​ഷ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.