ജി​ല്ല​യി​ല്‍ 722 പേ​ര്‍​ക്ക് കൂടി കോ​വി​ഡ്;  561 പേ​ര്‍​ക്ക് രോ​ഗ​മു​ക്തി
Sunday, January 17, 2021 12:23 AM IST
കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 722 കോവിഡ് പോ​സി​റ്റീ​വ് കേ​സു​ക​ള്‍ കൂ​ടി റി​പ്പോ​ര്‍​ട്ട് ചെ​യ്ത​താ​യി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​വി. ജ​യ​ശ്രീ അ​റി​യി​ച്ചു. ഇ​ന്ന​ലെ 561 പേ​ര്‍​ക്ക് രോ​ഗ​മു​ക്തി നേ​ടി. വി​ദേ​ശ​ത്ത് നി​ന്ന് എ​ത്തി​യ​വ​രി​ല്‍ അ​ഞ്ചു പേ​ര്‍​ക്കും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്ന് എ​ത്തി​യ​വ​രി​ല്‍ ര​ണ്ടു പേ​ര്‍​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു.
ഉ​റ​വി​ടം വ്യ​ക്ത​മ​ല്ലാ​ത്ത അ​ഞ്ച് പോ​സി​റ്റീ​വ് കേ​സു​ക​ളു​ണ്ട്. സ​മ്പ​ര്‍​ക്കം വ​ഴി 710 പേ​ര്‍ പോ​സി​റ്റീ​വ് ആ​യി. ഇ​ന്ന​ലെ പു​തു​താ​യി വ​ന്ന 1,295 പേ​രു​ള്‍​പ്പെ​ടെ ജി​ല്ല​യി​ല്‍ 21,829 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. ജി​ല്ല​യി​ല്‍ ഇ​തു​വ​രെ 2,43,949 പേ​ര്‍ നി​രീ​ക്ഷ​ണം പൂ​ര്‍​ത്തി​യാ​ക്കി. പു​തു​താ​യി വ​ന്ന 82 പേ​രു​ള്‍​പ്പെ​ടെ 974 പേ​ര്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ ഇ​പ്പോ​ള്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്.
ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ വ​ന്ന 634 പേ​രു​ള്‍​പ്പെ​ടെ ആ​കെ 9,246 പ്ര​വാ​സി​ക​ളാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​തി​ല്‍ 266 പേ​ര്‍ ജി​ല്ലാ ഭ​ര​ണ​കൂ​ടം സ​ജ്ജ​മാ​ക്കി​യ കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റു​ക​ളി​ലും 8,980 പേ​ര്‍ വീ​ടു​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ഇ​തു​വ​രെ 85,926 പ്ര​വാ​സി​ക​ള്‍ നി​രീ​ക്ഷ​ണം പൂ​ര്‍​ത്തി​യാ​ക്കി.
ജി​ല്ല​യി​ലെ കോ​വി​ഡ് ആ​ശു​പ​ത്രി​ക​ൾ, എ​ഫ്എ​ല്‍​ടി​സി​ക​ള്‍, വീ​ടു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 561 പേ​ര്‍ കൂ​ടി രോ​ഗ​മു​ക്തി നേ​ടി ആ​ശു​പ​ത്രി വി​ട്ടു.